Press "Enter" to skip to content

Posts published in “LD CLERK 2024 പരീക്ഷ പരിശീലനം”

LDC 2024 പരീക്ഷ പരിശീലനം ,പ്രധാന ചോദ്യങ്ങൾ,LDC 2024 സാധ്യത ചോദ്യങ്ങൾ ,LDC 2024 പൊതുവിജ്ഞാനം ,LD CLERK 2024 SURE GK,TOP GK FOR LDC 2024 EXAM,SURE GK FOR LD CLERK 2024 EXAM,LD CLERK 2024 EXAM MODEL GK QUESTIONS AND ANSWERS,LDC 2024 SHORT NOTES,LDC 2024 ,LD CLERK 2024 GK NOTES,

LDC 2024 – DAILY 10 IMPORTANT GK SERIES – 18

1.ജലത്തിന് ഏറ്റവും സാന്ദ്രതയുള്ള ഊഷ്മാവ് ഏതാണ്4 ഡിഗ്രി സെൽഷ്യസ് 2.ഒപെക് സംഘടനയുടെ ആസ്ഥാനം എവിടെയാണ്വിയന്ന 3.മനുഷ്യനിലെ ആകെ അസ്ഥികളുടെ എണ്ണം എത്രയാണ്206 4.നേപ്പാൾ രാജ്യത്തിൻറെ ഔദ്യോഗിക കലണ്ടർ ഏത്വിക്രമസംവത്സരം 5.ആദ്യത്തെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം…

LDC 2024 – DAILY 10 IMPORTANT GK SERIES – 17

1.ശങ്കരാചാര്യരുടെ ജീവിതകാലയളവ് ഏതായിരുന്നുഎ ഡി 788 – 820 2.മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏതാണ്അവകാശികൾ 3.മാർത്താണ്ഡവർമ തൃപ്പടിദാനം നടത്തിയത് ഏത് വർഷമായിരുന്നു1750 4.ഉറൂബ് എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടതാരായിരുന്നുപി സി കുട്ടിക്കൃഷ്ണൻ 5.’…

LDC 2024 – DAILY 10 IMPORTANT GK SERIES – 16

1.ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്ന രോഗം ഏതാണ്പേപ്പട്ടി വിഷബാധ 2.അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകം ഏതാണ്ജീവകം സി 3.ഏത് രാജ്യത്താണ് രഹസ്യബാലറ്റിലൂടെ രാജാവിനെ തിരഞ്ഞെടുക്കുന്നത്മലേഷ്യ 4.ഇന്ത്യയിൽ ഒന്നാം ഘട്ടം ബേങ്ക് ദേശസാൽക്കരണം നടന്നത് ഏത് വർഷമായിരുന്നു1969 5.ഏഷ്യയിലെ…

LDC 2024 – DAILY 10 IMPORTANT GK SERIES – 15

1.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്നത് ഏത് വർഷമായിരുന്നു2005 2.ദേശീയ വിജ്ഞാനകമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു2005 3.മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിട്ടുള്ള ലോഹം ഏതാണ്ഇരുമ്പ് 4.ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ഏതാണ്ആഗ്നേയ ഗ്രന്ഥി 5.മനുഷ്യ…

LDC 2024 – DAILY 10 IMPORTANT GK SERIES – 14

.ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദിയായി അറിയപ്പെടുന്നത് ഏത് നദിയാണ്തീസ്റ്റ നദി (സിക്കിം) 2.ലോക നാളികേര ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്സപ്തംബർ 2 3.ഹരിത വിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്തായിരുന്നുമെക്സിക്കോ 4.ഇന്ത്യയുടെ ചീഫ് ഇലക്ഷൻ…

LDC 2024 – DAILY 10 IMPORTANT GK SERIES – 13

1.പാർലമെന്റിലെ ചർച്ചകളിൽ പങ്കെടുക്കാൻ അവകാശമുള്ളതും ,എന്നാൽ വോട്ടവകാശം ഇല്ലാത്തതുമായ ഉദ്യോഗസ്ഥൻ ആരാണ്അറ്റോർണി ജനറൽ 2.1981 ലെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റിയൂട്ട് പുരസ്കാരം നേടിയ മലയാള സിനിമയേതാണ്എലിപ്പത്തായം (അടൂർ ഗോപാലകൃഷ്ണൻ) 3.ഇന്ത്യയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ്…

LDC 2024 – DAILY 10 IMPORTANT GK SERIES – 12

1.വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു നിന്നിരുന്നു603 2.കൽക്കത്ത സർവകലാശാലയുടെ പ്രഥമ ചാൻസലർ ആരായിരുന്നുകാനിങ് പ്രഭു 3.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ആരായിരുന്നുമീരാഭായ് 4.ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്ഫിബ്രവരി…

LDC 2024 – DAILY 10 IMPORTANT GK SERIES – 11

1.എന്തിനെക്കുറിച്ചുള്ള പഠനമാണ് ഓർണിത്തോളജിപക്ഷികൾ 2.ശ്രീനാരായണഗുരുവിന്റെ ഏത് മഠമാണ് വൈക്കം സത്യാഗ്രഹ ആശ്രമമായി ഉപയോഗിച്ചത്വെല്ലൂർ മഠം 3.സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരായിരുന്നുജോൺ റേ 4.സോഡിയം മൂലകം വേർതിരിച്ചെടുക്കുന്ന പ്രക്രിയ ഏത് പേരിലറിയപ്പെടുന്നുഡൗൺസ് പ്രക്രിയ…

LDC 2024 – DAILY 10 IMPORTANT GK SERIES – 10

1.മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ ഏത് പേരിലറിയപ്പെടുന്നുപെഡോ ജെനിസിസ് 2.ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോയിൽ സയൻസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്ഭോപ്പാൽ 3.ഇന്ത്യൻ സിവിൽ സർവീസിൽ പ്രവേശിച്ച ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നുസത്യേന്ദ്ര നാഥ് ടാഗോർ 4.സാമ്പത്തിക…

KERALA PSC LD CLERK EXAM 2024 GK NOTES

ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ നൃത്ത രൂപങ്ങൾ 1.ധാലോ – ഗോവ 2.ഫാഗ് ധമൽ – ഹരിയാന 3.കോലാട്ടം ,തെരുകൂത്തു ,കരഗാട്ടം ,കാവടിയാട്ടം – തമിഴ്‌നാട് 4.കജ്രി ,കാരൻ ,നൗടാങ്കി,ചപ്പേലി – ഉത്തർപ്രദേശ് 5.ഗിഡ,ഭാംഗ്‌റ –…

Open chat
Click below to Join our Whatsapp Channel

https://whatsapp.com/channel/0029VaAgd89GehEI3Z8t7R1y