Press "Enter" to skip to content

KERALA PSC LD CLERK 2024 EXAM GK – KERALA HISTORY QUESTIONS

KERALA HISTORY GK FOR LDC 2024 EXAM,KERALA HISTORY QUESTIONS AND ANSWERS FOR LDC 2024 EXAM,KERALA HISTORY GK NOTES FOR LD CLERK EXAM 2024,KERALA PSC LD CLERK EXAM 2024 GK KERALA FACTS,KERALA HISTORY GK NOTES FOR LDC 2024 KERALA PSC

1.ആറ്റിങ്ങൽ കലാപം നടന്നത് ഏത് വർഷമായിരുന്നു
1721

2.തിരുവിതാംകൂറും ഡച്ചുകാരും മാവേലിക്കര ഉടമ്പടി ഒപ്പു വെച്ചത് ഏത് വർഷമായിരുന്നു
1753

3.അവസാനത്തെ മാമാങ്കം തിരുനാവായയിൽ നടന്നത് ഏത് വർഷമായിരുന്നു
1755

4.കുളച്ചൽ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു
1741

5.ആധുനിക കൊച്ചിയുടെ സ്രഷ്ടാവ് ആയി അറിയപ്പെടുന്നത് ആരെ
ശക്തൻ തമ്പുരാൻ

6.ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും ശ്രീരംഗപട്ടണം ഉടമ്പടി ഒപ്പു വെച്ചത് ഏത് വർഷമായിരുന്നു
1792

7.വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് ഏത് വർഷമായിരുന്നു
1809

8.ആരുടെ ഭരണകാലമാണ് ആധുനിക തിരുവിതാംകൂറിന്റെ സുവർണകാലം എന്നറിയപ്പെടുന്നത്
സ്വാതി തിരുനാൾ

9.ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് ഏത് വർഷമായിരുന്നു
1920

10.ഗാന്ധിജി രണ്ടാമത്തെ തവണ കേരളം സന്ദർശിച്ചത് ഏത് വർഷമായിരുന്നു
1925

Open chat
Send Hi to join our psc gk group