Press "Enter" to skip to content

Mastering Kerala PSC Exams: Boost Your Preparation with a Powerful Mock Test! LDC 2024

KERALA PSC LDC EXAM 2024 SURE QUESTIONS,LDC 2024 GK,IMPORTANT GK FOR KERALA PSC LDC EXAM 2024,INDIA CONSTITUTION GK FOR LD CLERK EXAM 2024 KERALA PSC,GK NOTES ON CONSTITUTION OF INDIA FOR KERALA PSC LD CLERK EXAM 2024,GK ABOUT CONSTITUTION OF INDIA FOR LDC 2024

1.ഇന്ത്യയിൽ ബ്രിട്ടീഷ് ഗവൺമെൻറിൻറെ സ്വാധീനം കൊണ്ടുവന്ന ആദ്യത്തെ നിയമം ഏതാണ്
റെഗുലേറ്റിങ് ആക്റ്റ് (1773)

2.ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്നത് ഗവർണർ ജനറൽ ഓഫ് ബ്രിട്ടീഷ് ഇന്ത്യ ആയി മാറിയത് ഏത് ആക്റ്റ് പ്രകാരമാണ്
ചാർട്ടർ ആക്റ്റ് (1833)

3.ഗവർണർ ജനറൽ എന്ന സ്ഥാനപ്പേര് മാറി വൈസ്രോയി എന്നായി മാറിയത് ഏത് ആക്റ്റ് പ്രകാരമാണ്
ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റ് (1858)

4.ഇന്ത്യൻ പ്രവിശ്യകളിൽ ദ്വിഭരണം നടപ്പാക്കിയ നിയമം ഏതായിരുന്നു
ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റ് (1919)

5.പ്രവിശ്യകളിൽ ദ്വിഭരണം മാറ്റി സ്വയംഭരണാവകാശം കൊടുത്ത നിയമം ഏതായിരുന്നു
ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റ് (1935)

6.ഇന്ത്യക്കാർക്ക് സ്വന്തം ഭരണഘടന തയ്യാറാക്കാനുള്ള നിർദേശം കൊണ്ടുവന്ന പ്ലാൻ ഏതായിരുന്നു
വേവൽ പ്ലാൻ (1945)

7.ഭരണഘടനാ നിർമ്മാണസമിതി ആദ്യമായി സമ്മേളിച്ചത് എപ്പോളായിരുന്നു
1946 ഡിസംബർ 9

8.ഭരണഘടനാ നിർമ്മാണസമിതിയുടെ ആദ്യ സമ്മേളനത്തിലെ അധ്യക്ഷൻ ആരായിരുന്നു
ഡോ .സച്ചിദാനന്ദ സിൻഹ

9.ഭരണഘടനാ നിർമ്മാണസമിതിയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ആരെയാണ്
ഡോ .രാജേന്ദ്രപ്രസാദ്

10.ഇന്ത്യൻ ഭരണഘടന കരട് രൂപീകരണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു
ഡോ .ബി ആർ അംബേദ്‌കർ

Open chat
Send Hi to join our psc gk group