Press "Enter" to skip to content

കടൽത്തീരം – പ്രധാന അറിവുകൾ കേരള പി എസ് സി എൽ ഡി ക്ളർക്ക് പരീക്ഷ 2024

ലോകത്തു ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്
കാനഡ

ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻ രാജ്യം ഏതാണ്
ഇൻഡോനേഷ്യ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏതാണ്
ഗുജറാത്ത്

എത്ര ഇന്ത്യൻ സംസ്ഥാനങ്ങൾക്കാണ് കടൽത്തീരമുള്ളത്
9

ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏതാണ്
കണ്ണൂർ

ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക് ഏതാണ്
ചേർത്തല

ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനിക കേന്ദ്രം ഏതാണ്
ഡീഗോ ഗാർഷ്യ

Open chat
Send Hi to join our psc gk group