Press "Enter" to skip to content

ഇന്ത്യ ദേശീയ പ്രസ്ഥാനം – പ്രധാന അറിവുകൾ കേരള പി എസ് സി എൽ ഡി ക്ളർക്ക് പരീക്ഷ 2024

ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആരായിരുന്നു
സ്വാമി ദയാനന്ദ സരസ്വതി

1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി ആരായിരുന്നു
മംഗൾ പാണ്ഡെ

ജാൻസിറാണിയുടെ യഥാർത്ഥ നാമം എന്തായിരുന്നു
മണികർണിക

ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ എന്ന സംഘടന രൂപം കൊണ്ടത് ഏത് വർഷമായിരുന്നു
1851

ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ എന്ന സംഘടന സ്ഥാപിച്ചത് ആരായിരുന്നു
ദാദാഭായി നവറോജി

1870 ൽ സർവ്വജനിക് സഭ എന്ന സംഘടന സ്ഥാപിച്ചത് ആരായിരുന്നു
മഹാദേവ ഗോവിന്ദ റാനഡെ

ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചത് ആരായിരുന്നു
സുരേന്ദ്രനാഥ് ബാനർജി

ബംഗാൾ വിഭജനം നടന്നത് ഏത് വർഷമായിരുന്നു
1905

ബംഗാൾ വിഭജനം റദ്ദ് ചെയ്‌തത്‌ ഏത് വർഷമായിരുന്നു
1911

സ്വാമി ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ നാമം എന്തായിരുന്നു
മൂലാശങ്കർ

Open chat
Send Hi to join our psc gk group