BRITISH RULE IN INDIA QUESTIONS,GK ON BRITISH INDIA ,LD CLERK 2024 SURE QUESTIONS AND ANSWERS,INDIA FACTS GK FOR KERALA PSC LDC EXAM 2024 ഗാന്ധിജിയുടെ മനസാക്ഷി…
Posts published in “LD CLERK 2024 പരീക്ഷ പരിശീലനം”
LDC 2024 പരീക്ഷ പരിശീലനം ,പ്രധാന ചോദ്യങ്ങൾ,LDC 2024 സാധ്യത ചോദ്യങ്ങൾ ,LDC 2024 പൊതുവിജ്ഞാനം ,LD CLERK 2024 SURE GK,TOP GK FOR LDC 2024 EXAM,SURE GK FOR LD CLERK 2024 EXAM,LD CLERK 2024 EXAM MODEL GK QUESTIONS AND ANSWERS,LDC 2024 SHORT NOTES,LDC 2024 ,LD CLERK 2024 GK NOTES,
KERALA PSC LDC EXAM 2024 SURE QUESTIONS,LDC 2024 GK,IMPORTANT GK FOR KERALA PSC LDC EXAM 2024,INDIA CONSTITUTION GK FOR LD CLERK EXAM 2024 KERALA PSC,GK…
KERALA HISTORY GK FOR LDC 2024 EXAM,KERALA HISTORY QUESTIONS AND ANSWERS FOR LDC 2024 EXAM,KERALA HISTORY GK NOTES FOR LD CLERK EXAM 2024,KERALA PSC LD…
പ്രപഞ്ചം വികസിക്കുകയാണെന്നു കണ്ടെത്തിയത് ആരായിരുന്നുഎഡ്വിൻ ഹബിൾ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്ഹൈഡ്രജൻ ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം എത്ര1.3 സെക്കൻഡ് സൂര്യപ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം എത്ര8.2…
സെന്റ് തോമസ് മാല്യങ്കരയിൽ വന്നത് ഏത് വർഷമായിരുന്നുഎ ഡി 52 ചൈനീസ് സഞ്ചാരി ഹുയാൻസാങ് കേരളത്തിൽ വന്നത് ഏത് വർഷമായിരുന്നുഎ ഡി 630 ശങ്കരാചാര്യർ ജനിച്ചത് ഏത് വർഷമായിരുന്നുഎ ഡി 788 കൊല്ലവർഷം ആരംഭിച്ചത്…
ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആരായിരുന്നുസ്വാമി ദയാനന്ദ സരസ്വതി 1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി ആരായിരുന്നുമംഗൾ പാണ്ഡെ ജാൻസിറാണിയുടെ യഥാർത്ഥ നാമം എന്തായിരുന്നുമണികർണിക ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ എന്ന സംഘടന…
മാനവചരിത്രത്തിലെ ആദ്യത്തെ സംസ്‌കാരം എന്ന് വിശേഷിപ്പിക്കുന്നത് ഏത്സുമേറിയൻ സംസ്‌കാരം ക്യൂണിഫോം അക്ഷരമാലയുടെ ശിൽപികൾ ആരായിരുന്നുസുമേറിയൻ ജനത സൂര്യഘടികാരവും ജലഘടികാരവും കണ്ടുപിടിച്ചത് ഏത് ജനത ആരായിരുന്നുഈജിപ്ഷ്യൻ ജനത ആദ്യമായി ഗ്ലാസും കടലാസും കണ്ടുപിടിച്ചത് ആരായിരുന്നുഈജിപ്ഷ്യൻ ജനത…
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉണ്ടെന്നു കരുതപ്പെടുന്ന ലോഹം ഏതാണ്ഇരുമ്പ് ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്അലൂമിനിയം സ്വർണത്തിന്റെ അറ്റോമിക സംഖ്യ എത്രയാണ്79 ഏറ്റവും നീളത്തിൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹം ഏതാണ്സ്വർണം ഭാവിയുടെ ലോഹം…
ലോകത്തു ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്കാനഡ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻ രാജ്യം ഏതാണ്ഇൻഡോനേഷ്യ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏതാണ്ഗുജറാത്ത് എത്ര ഇന്ത്യൻ സംസ്ഥാനങ്ങൾക്കാണ് കടൽത്തീരമുള്ളത്9 ഏറ്റവും കൂടുതൽ കടൽത്തീരമുള്ള…
ശ്രീനാരായണ ധർമപരിപാലനയോഗം സ്ഥാപിതമായത് ഏത് വർഷമാണ്1903 ഈഴവ മഹാജനസഭ സ്ഥാപിച്ചത് ആരായിരുന്നുഡോ .പൽപ്പു 1920 ൽ വടകരയിൽ സിദ്ധസമാജം സ്ഥാപിച്ചത് ആരായിരുന്നുസ്വാമി ശിവാനന്ദ പരമഹംസർ 1916 ൽ ചെറിയഴീക്കൽ അരയവംശ പരിപാലനയോഗം സ്ഥാപിച്ചത് ആരായിരുന്നുഡോ…