1.19 മത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയത് ആര്
പാറുൽ ചൗധരി
2.19 മത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ താരം ആര്
അന്നു റാണി
3.2023 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് അർഹരായത് ആരൊക്കെ
പിയറി അഗോസ്റ്റിനി ,ഫെറെൻറ്സ് ക്രൂസ് ,ആൻ ലൂലിയെ
4.തെക്ക് കിഴക്കൻ ഏഷ്യയിലെ ആദ്യത്തെ അതിവേഗ റയിൽ നിലവിൽ വന്ന രാജ്യം ഏത്
ഇൻഡോനേഷ്യ
5.2023 ഒക്ടോബറിൽ ഇന്ത്യയുമായി സാമൂഹിക സുരക്ഷാ കരാറിൽ ഒപ്പു വെച്ച രാജ്യം ഏതാണ്
അർജന്റീന
6.2023 ഒക്ടോബറിൽ ജാതി സർവേ റിപ്പോർട്ട് പുറത്തു വിട്ട സംസ്ഥാനം ഏത്
ബീഹാർ
7.ചൈനീസ് ബന്ധം ആരോപിച്ചു 2023 ഒക്ടോബറിൽ ഡൽഹി പോലീസ് അടച്ചുപൂട്ടിയ ഓൺലൈൻ വാർത്ത പോർട്ടൽ ഏത്
ന്യൂസ് ക്ലിക്ക്
8.2023 ലെ ഇൻഡോ -പസഫിക് ആർമി ചീഫ് കോൺഫറൻസിന് വേദിയായ നഗരം ഏത്
ന്യൂ ഡൽഹി
9.അന്താരാഷ്ട ടെന്നീസ് ഹാൾ ഓഫ് ഫെമിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഏഷ്യൻ പുരുഷ താരം ആര്
ലിയാണ്ടർ പേസ്
10.19 മത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ നേടിയ മലയാളി താരം ആര്
മുഹമ്മദ് അഫ്‌സൽ
11.19 മത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഡെക്കാത്തലോണിൽ വെള്ളി മെഡൽ നേടിയത് ആര്
തേജസ്വിൻ ശങ്കർ
12.19 മത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ബോക്സിങ്ങിൽ 54 കിലോ വിഭാഗത്തിൽ വെങ്കലമെഡൽ നേടിയത് ആര്
പ്രീതി പവാർ
13.19 മത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കലമെഡൽ നേടിയത് ആര്
വിദ്യ രാംരാജ്
14.19 മത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ വെങ്കലമെഡൽ നേടിയത് ആര്
പ്രവീൺ ചിത്രവേൽ