Press "Enter" to skip to content

LDC/ACCOUNTANT/CASHIER/GRADE II ASSISTANT – KERALA KHADI AND VILLAGE INDUSTRIES BORAD EXAM KERALA PSC – MODEL QUESTIONS

1.പ്രസിദ്ധമായ തൃപ്പടിദാനം നടന്നത് ഏത് വർഷമായിരുന്നു
1750

2.വേലുത്തമ്പി ദളവയുടെ നേതൃത്വത്തിൽ കുണ്ടറ വിളംബരം നടന്നത് ഏത് വർഷമായിരുന്നു
1809

3.ദക്ഷിണഭോജൻ എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് ആരായിരുന്നു
സ്വാതി തിരുനാൾ

4.കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻകീഴിൽ ആയിരുന്നിട്ടുണ്ട്
7 തവണ

5.തിരുവിതാംകൂറിൽ നിയമനിർമ്മാണസമിതി നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1888

6.കൊച്ചിയിൽ നിയമനിർമ്മാണസമിതി നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1923

7.കൊച്ചിയിലെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു
പി ഗോവിന്ദമേനോൻ

8.കൊച്ചിയിലെ അവസാനത്തെ പ്രധാനമന്ത്രി ആരായിരുന്നു
ഇ ഇക്കണ്ടവാര്യർ

9.തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു
പട്ടം താണുപിള്ള

10.തിരുവിതാംകൂറിലെ അവസാനത്തെ പ്രധാനമന്ത്രി ആരായിരുന്നു
പറവൂർ ടി കെ നാരായണപിള്ള

Open chat
Send Hi to join our psc gk group