Press "Enter" to skip to content

Kerala PSC GK

ANSWERS OF GK AND ENGLISH – PLUS TWO LEVEL PRELIMINARY EXAMINATION KERALAPSC HELD ON 18/04/2021

1.സി ഇ ഒൻപതാം നൂറ്റാണ്ടിൽ മാർസപീർ ഈശോ എന്ന ക്രൈസ്തവ കച്ചവടക്കാരന് വേണാട് നാടുവാഴി നൽകിയ അവകാശം ഏത്തരിസാപ്പള്ളി ശാസനം 2.ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നുഹാർവിസ്ലോകം 3.മൗലാനാ അബ്ദുൾകലാം ആസാദ്…

GENERAL SCIENCE GK FOR KERALAPSC

1.രക്തത്തെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നുഹിമറ്റോളജി 2.മനുഷ്യ രക്തത്തിലെ അരുണരക്താണുക്കൾക്കു ചുവന്ന നിറം നൽകുന്നത് എന്താണ്ഹീമോഗ്ലോബിൻ 3.ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്ഇരുമ്പ് 4.അരുണരക്താണുക്കളുടെ ആയുസ് എത്ര ദിവസമാണ്120 ദിവസം 5.മനുഷ്യനിൽ രക്തം കട്ട പിടിക്കാൻ…

ARTS GK FOR KERALA PSC

1.ശിലാ ലിഖിതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നുഎപ്പിഗ്രാഫി 2.അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ചത് ആരായിരുന്നുജെയിംസ് പ്രിൻസെപ് 3.അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങൾ ഏത് ഭാഷയിലാണ് കാണപ്പെടുന്നത്പ്രാകൃത് ഭാഷ 4.അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങളിൽ ഏത് ലിപിയാണ് ഉപയോഗിച്ചിട്ടുള്ളത്ബ്രാഹ്മി…

BIOLOGY QUESTIONS | DAILY 15 | daily biology 03

BIOLOGY QUESTIONS | DAILY 15 | daily biology 02 രക്തം കട്ടപിടിക്കാൻ ആവശ്യമായ ധാതുAns : കൽസ്യം രക്തം കട്ടപിടിക്കാൻ ആവശ്യമായ ജീവകം?Ans: ജീവകം K രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന…

KERALA FACTS QUESTIONS FOR KERALAPSC

1.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യത്തെ മലയാളി ആരായിരുന്നുജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ 2.കേന്ദ്രമന്ത്രിസഭയിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ ആരായിരുന്നുഡോ .ജോൺ മത്തായി 3.പ്രതിരോധ വകുപ്പിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ…

GEOGRAPHY QUESTIONS ANSWERS FOR KERALA PSC

1.ഇന്ത്യയുടെ ഭൂവിസ്‌തൃതി എത്രയാണ്3287263 ച .കി.മി 2.ലോക ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ2.42 ശതമാനം 3.വലുപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്7 മത് സ്ഥാനം 4.ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്ര രേഖ ഏതാണ്ഉത്തരായനരേഖ 5.ഇന്ത്യയിലെ…

Open chat
Send Hi to join our psc gk group