Press "Enter" to skip to content

Kerala PSC GK

HISTORY GK FOR KERALA PSC

1.ഇന്ത്യൻ നേഷണൽ കോൺഗ്രസ് സ്ഥാപിതമായത് ഏത് വർഷമായിരുന്നു1885 2.ഇന്ത്യൻ നേഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നുഡബ്ള്യു .സി .ബാനർജി 3.ഇന്ത്യൻ നേഷണൽ കോൺഗ്രസ് രൂപം കൊള്ളുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നുഡഫറിൻ പ്രഭു 4.ഇന്ത്യൻ നേഷണൽ…

HISTORY GK FOR KERALA PSC

1.ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് ആരെറോബർട്ട് ക്ളൈവ് 2.ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഗവർണർ ജനറൽ ആരായിരുന്നുവാറൻ ഹേസ്റ്റിങ്സ് 3.ബംഗാളിൽ പെർമനന്റ് സെറ്റിൽമെന്റ് നികുതി സമ്പ്രദായം ഏർപ്പെടുത്തിയ ഗവർണർ ജനറൽ ആരായിരുന്നുകോൺവാലിസ്‌ പ്രഭു 4.നാട്ടുരാജ്യങ്ങളുമായി സൈനിക…

GEOGRAPHY GK FOR KERALA PSC

1.ലോകത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്കാനഡ 2.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻ രാജ്യം ഏതാണ്ഇൻഡോനേഷ്യ 3.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏതാണ്ഗുജറാത്ത് 4.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏതാണ്കണ്ണൂർ 5.ഏറ്റവും…

INDIA FACTS AND POLITICS GK FOR KERALAPSC

1.ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു1950 ജനുവരി 5 2.ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നുസുകുമാർ സെൻ 3.തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ഏക വനിത ആരായിരുന്നുവി എസ് രമാദേവി 4.ഭാരതീയ ജനത…

ECONOMICS GK FOR KERALAPSC

1.ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് ഏതായിരുന്നുബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770) 2.റിസർവ് ബാങ്ക് നിലവിൽ വന്നത് ഏത് വർഷമായിരുന്നു1935 3.ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമായിരുന്നു റിസർവ് ബാങ്ക് നിലവിൽ വന്നത്ഹിൽട്ടൺ യങ് കമ്മീഷൻ(1926) 4.റിസർവ്…

SCIENCE GK FOR KERALA PSC

1.പദാർത്ഥങ്ങളുടെ കാഠിന്യം അളക്കാനുള്ള ഉപകരണം ഏതാണ്മോഹ്സ് സ്കെയിൽ 2.വജ്രം ,രത്നം എന്നിവയുടെ ഭാരം രേഖപ്പെടുത്തുന്ന യുണിറ്റ് ഏതാണ്കാരറ്റ് 3.സ്വർണം ,വെള്ളി എന്നിവയുടെ മൂല്യം രേഖപ്പെടുത്താനുപയോഗിക്കുന്ന ഏകകം ഏതാണ്ട്രോയ് ഔൺസ് 4.ഒരു ട്രോയ് ഔൺസ് എന്നത്…

Open chat
Send Hi to join our psc gk group