Press "Enter" to skip to content

IMPORTANT GK FOR KERALA PSC PRELIMINARY

1.ഇന്ത്യൻ നേഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആരായിരുന്നു
ആനി ബസന്റ്

2.വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം ഏതായിരുന്നു
നോർവേ

3.കൃഷ്ണഗാഥ എന്ന കൃതിയുടെ കർത്താവ് ആരാണ്
ചെറുശ്ശേരി

4.ജ്ഞാനപീഠം പുരസ്‌കാരം നേടിയ ആദ്യ മലയാളി ആരായിരുന്നു
ജി ശങ്കരക്കുറുപ്പ്

5.കേരളസിംഹം എന്നറിയപ്പെടുന്നത് ആരെയാണ്
പഴശ്ശിരാജ

[the_ad_placement id=”manual-placement_2″]

6.കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു
11

7.സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത് ആരാണ്
മഹാത്മാഗാന്ധി

8.രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ മലയാളസിനിമ ഏതായിരുന്നു
ചെമ്മീൻ

9.ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നായകൻ ആരായിരുന്നു
കെ കേളപ്പൻ

10.പേപ്പട്ടി വിഷബാധക്കെതിരെ ഉള്ള വാക്സിൻ കണ്ടുപിടിച്ചത് ആരായിരുന്നു
ലൂയിസ് പാസ്ച്ചർ

[the_ad_placement id=”manual-placement_2″]

11.ബുക്കർ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു
അരുന്ധതി റോയ്

12.ഭരത് അവാർഡ് നേടിയ ആദ്യ മലയാളം സിനിമാ നടൻ ആരായിരുന്നു
പി ജെ ആൻറണി

13.ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് ആരെയാണ്

ശ്രീബുദ്ധൻ

14.പ്രസിദ്ധമായ തിരുനാവായ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ്
ഭാരതപ്പുഴ

15.ബിഹാറിലെ ഏത് നഗരത്തിലായിരുന്നു നളന്ദ സർവകലാശാല സ്ഥിതി ചെയ്തിരുന്നത്
പാറ്റ്‌ന

[the_ad_placement id=”manual-placement_2″]

16.ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ബ്രിട്ടൻ ഭരണം ഏറ്റെടുത്തത് ഏത് വർഷമായിരുന്നു
1858

17.ചന്ദ്രഗുപ്ത മൗര്യനെ ഭരണകാര്യങ്ങളിൽ പരിശീലിപ്പിച്ചത് ആരായിരുന്നു
കൗടില്യൻ

18.ശ്രീബുദ്ധൻ ജനിച്ചത് ഏത് സ്ഥലത്തായിരുന്നു
ലുംബിനി

19.സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ആദ്യ ബ്രിട്ടീഷ് സാഹിത്യകാരൻ ആരായിരുന്നു
റുഡ്യാർഡ് കിപ്ലിംഗ്

20.ഉറുമ്പുകളുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്
ഫോമിക് ആസിഡ്

[the_ad_placement id=”manual-placement_2″]

Open chat
Send Hi to join our psc gk group