Press "Enter" to skip to content

CURRENT AFFAIRS FOR KERALA PSC – 01 JANUARY 2021

Last updated on January 23, 2021

1.2021 ജനുവരിയിൽ നടക്കുന്ന 41 മത് ഗൾഫ് സമ്മിറ്റിന്റെ വേദി എവിടെ
റിയാദ്

  • ഏതു രാജ്യമാണ് രാമായണത്തിലെ രാവണന്റെ വ്യോമപാതയെപ്പറ്റി പഠിക്കുന്നതിനായി ഗവേഷണ പദ്ധതിക്കു രൂപം കൊടുത്തിട്ടുള്ളത്
    ശ്രീലങ്ക
  • കേന്ദ്രസർക്കാരിന്റെ ഭൗമസൂചികാപദവി അടുത്തിടെ നേടിയ കശ്മീരി കാർഷികോത്പന്നം ഏതാണ്
    കശ്മീരിലെ കുങ്കുമം (Suffron)
  • ഇന്ത്യയിലെ മൊബൈൽ ഫോൺ സംവിധാനത്തിന് 25 വർഷം തികഞ്ഞത് എന്നാണ്
    2020 ജൂലായ് 31- ന്
  • ഇന്ത്യയുടെ 14-ാമത് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) ആരാണ്
    ഗിരീഷ് ചന്ദ്ര മുർമു

[the_ad_placement id=”manual-placement_2″]

  • റഷ്യ പുറത്തിറക്കിയ കോവിഡ് പ്രതിരോധ വാക്സിൻ ഏതാണ്
    സ്പുട്നിക്- 5
  • രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) അമ്പയർമാരുടെ അന്താരാഷട്ര പാനലിൽ ഉൾപ്പെടുത്തപ്പെട്ട മലയാളി ആരാണ്
    കെ.എൻ. അനന്തപത്മനാഭൻ
  • പരിസ്ഥിതിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനമായ EIA യുടെ പൂർണരൂപം എന്താണ്
    Environmental Impact Assessment
  • ഇസ്രയേലുമായി സമാധാന കരാർ ഒപ്പുവെച്ച ആദ്യ ഗൾഫ് രാജ്യം ഏത്
    യു.എ.ഇ
  • കേരള നിയമസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ടെലിവിഷൻ ചാനൽ ഏത്
    സഭാ ടി.വി

[the_ad_placement id=”manual-placement_2″]

  • അന്തരിച്ച പണ്ഡിറ്റ് ജസ് രാജ് ഏത് മേഖലയിലാണ് പ്രശസ്തി നേടിയിട്ടുള്ളത്
    ഹിന്ദുസ്ഥാനി സംഗീതം
  • 2020- ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ പാരാലിമ്പിക്സ് സ്വർണ ജേതാവ് ആരാണ്
    മാരിയപ്പൻ തങ്കവേലു
  • തദ്ദേശീയമായ വീഡിയോ കോൺഫറൻസിങ് സോഫ്റ്റ് വെയർ തയ്യാറാക്കാൻ കേന്ദ്രസർക്കാർ സംഘടിപ്പിച്ച ഇന്നവേഷൻ ചലഞ്ചിൽ തിരഞ്ഞെടുക്കപ്പെട്ട മലയാളി സംരംഭം ഏത്
    വി കൺസോൾ
  • സംസ്ഥാന സർക്കാരിനെതിരേ ഓഗസ്റ്റിൽ നിയമസഭയിൽ അവതരിപ്പിച്ച് അവിശ്വാസപ്രമേയം എത്രാമത്തേതായിരുന്നു
    16-ാമത്
  • The Turbulent Years എന്ന കൃതിയുടെ രചയിതാവുകൂടിയായ അന്തരിച്ച മുൻ രാഷ്ട്രപതി
    പ്രണബ് കുമാർ മുഖർജി

[the_ad_placement id=”manual-placement_2″]

  • ഇന്ത്യയിൽ ഇപ്പോൾ നിരോധിക്കപ്പെട്ട പബ്ജി ഗെയിമിന്റെ മുഴുവൻ പേരെന്ത്
    Player Unknown’s Battle Grounds
  • ഗാന്ധിജയന്തി ദിനത്തിൽ നിലവിൽ വന്ന കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ആരുടെ പേരിലാണ് അറിയപ്പെടുന്നത്
    ശ്രീനാരായണ ഗുരു
  • മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ മുഖ്യശില്പിയായ അന്തരിച്ച മുൻ കേന്ദ്രമന്ത്രി ആര്
    രഘുവംശപസാദ് സിങ്
  • യോഷി ഹിതെ സുഗ ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്
    ജപ്പാൻ
  • സംസ്ഥാന സർക്കാർ മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി (Model Village for Responsible Tourism) പ്രഖ്യാപിച്ചത്
    അയ്മനം (കോട്ടയം)

[the_ad_placement id=”manual-placement_2″]

  • രാജ്യസഭയുടെ ഉപാധ്യക്ഷനായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്
    ഹരിവംശ് നാരായൺ സിങ്
  • അന്തരിച്ച പ്രശസ്ത ഗായകൻ എസ്.പി. ബാലസു ബ്രഹ്മണ്യം ഏത് സംസ്ഥാനത്താണ് ജനിച്ചത് എവിടെയാണ്
    ആന്ധാപ്രദേശ് (നെല്ലൂർ)
  • ഇന്ത്യയിൽ ആദ്യമായി മാസ്ക് എ.ടി.എം. നിലവിൽ വന്നത് എവിടെയാണ്
    സഹറാൻപുർ (യു.പി)
  • ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച ആഗോള മനുഷ്യാവകാശ സംഘടന
    ആംനെസ്റ്റി ഇന്റർനാഷണൽ
  • പുണെ ആസ്ഥാനമായ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (FTII) പ്രസിഡന്റും ഗവേണിങ് കൗൺസിൽ ചെയർമാനുമായി നിയമിതനായത് ആരാണ്
    ശേഖർ കപുർ

[the_ad_placement id=”manual-placement_2″]

  • എത്രാമത് വയലാർ അവാർഡാണ് ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചത്
    44-ാമത്
  • 2020 ഒക്ടോബറിൽ അന്തരിച്ച കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് ആരായിരുന്നു
    കെ.കെ. ഉഷ
  • ഇന്ത്യൻ വ്യോമസേനയ്ക്കുവേണ്ടി തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ആന്റി റേഡിയേഷൻ മിസൈൽ ഏതാണ്
    രൗദം-1
  • 2020- ലെ നൊബേൽ സമാധാന സമ്മാനം ലഭിച്ച യു.എൻ. അനുബന്ധ സംഘടന
    ലോക ഭക്ഷ്യപദ്ധതി
  • ലോകത്തെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കുള്ള അന്താരാഷ്ട്ര പരിസ്ഥിതി ബഹുമതിയായ ‘ബ്ലൂ ഫ്ളാഗ്’ (Blue Flag) ലഭിച്ച കേരളത്തിലെ തീരപ്രദേശം ഏതാണ്
    കാപ്പാട് (കോഴിക്കോട്)

[the_ad_placement id=”manual-placement_2″]

  • 2020 ഒക്ടോബർ 15-ന് അന്തരിച്ച ഇന്ത്യയുടെ ആദ്യ ഓസ്കർ അവാർഡ് ജേതാവ്
    ഭാനു അഥയ്യ
  • ഉദ്ധംസിങ്ങിന്റെ ജീവിതത്തെ ആധാരമാക്കി രചിച്ച The Patient Assassin- A True Tale of Massacre എന്ന കൃതിയിലൂടെ 2020- ലെ പെൻഹെസ്സൽ ടിൽട്ട്മാൻ പുരസ്കാരം നേടിയത് ആരാണ്
    അനിതാ ആനന്ദ്
  • 2019- ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത് ആരായിരുന്നു
    കനി കുസൃതി
  • ന്യൂസീലൻഡിൽ രണ്ടാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വനിത
    ജസീന്ത ആർഡേൻ
  • 2020- ലെ ലോക വിശപ്പുസൂചിക(World Hunger Index)- യിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്
    107- ൽ 94-ാമത്

[the_ad_placement id=”manual-placement_2″]

Open chat
Send Hi to join our psc gk group