1.നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം ഏത്
ഊട്ടി
2.ആഫ്രിയ്ക്കയ്ക്കും യുറോപ്പിനും ഇടയ്ക്കുള്ള കടലിടുക്ക് ഏതാണ്
ജിബ്രാൾട്ടർ കടലിടുക്ക്
3.ലിറ്റിൽ സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
അമേരിക്ക
4.ഹൈദരാബാദ് നഗരം ഏത് നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത്
മുസി
5.ആരവല്ലി പർവതനിരയിൽ സ്ഥിതി ചെയുന്ന തടാകം ഏത്
ഡംഡം തടാകം
6.സെൻട്രൽ മറൈൻ റിസർച് സ്റ്റേഷൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത്
ചെന്നൈ
7.ബേ അയലന്റ്സ് എന്നറിയപ്പെടുന്ന ദ്വീപ് ഏത്
ആന്റമാൻ നിക്കോബാർ ദ്വീപ്
8.കൻഹ ദേശീയ പാർക്ക് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
മധ്യപ്രദേശ്
9.ലോകത്ത് ആദ്യമുണ്ടായിരുന്ന ഏക ഭൂഖണ്ഡത്തിന്റെ പേരെന്തായിരുന്നു
പാൻജിയ
10.ത്രികോണ ആകൃതിയുള്ള മഹാസമുദ്രം ഏതാണ്
പസഫിക് സമുദ്രം
11.ഗാലപ്പഗോസ് ദ്വീപ് സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ്
ഇക്വഡോർ
12.സൂയസ് കനാൽ ദേശസാൽക്കരിച്ചത് ഏത് വർഷമായിരുന്നു
1956
13.ആസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി ഏതാണ്
മുറെഡാർലിംഗ്
14.ആസ്ട്രേലിയൻ ഭൂഖണ്ഡം കണ്ടുപിടിച്ച നാവികൻ ആരായിരുന്നു
ക്യാപ്റ്റൻ ജെയിംസ് കുക്ക്
15.ദയാ നദി ഏത്സംസ്ഥാനത്തിലാണ് ഒഴുകുന്നത്
ഒഡിഷ
16.മെഗല്ലൻ ലോകം ചുറ്റി സഞ്ചരിക്കാൻ ഉപയോഗിച്ച കപ്പലിന്റെ പേരെന്തായിരുന്നു
വിക്റ്റോറിയ
17.ഭൂമിയെ 24 സമയ മേഖലകളാക്കി തരം തിരിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു
സാൻഫോർഡ് ഫ്ലെമിംഗ്
18.കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം ഏതാണ്
പാലക്കാട്ചുരം
19.രണ്ടു ഭൂഖണ്ഡങ്ങളിലായി സ്ഥിതി ചെയ്യുന്ന നഗരം ഏതാണ്
ഇസ്താംബൂൾ
20.ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏതായിരുന്നു
ജിം കോർബറ്റ് നേഷണൽ പാർക്ക്