Press "Enter" to skip to content

Kerala PSC GK

MISCELLANEOUS GK FOR KERALA PSC

1.വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠനം ഏത് പേരിലറിയപ്പെടുന്നുഡെൻഡ്രോളജി 2.വാർഷിക വലയങ്ങൾ പരിശോധിച്ചു വൃക്ഷങ്ങളുടെ പ്രായം കണക്കാക്കുന്ന രീതിയുടെ പേരെന്ത്ഡെൻഡ്രോ ക്രോണോളജി 3.സമാധാനത്തിന്റെ വൃക്ഷം എന്നറിയപ്പെടുന്ന മരം ഏതാണ്ഒലിവ് മരം 4.ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത് ഏത്തെങ്ങ് 5.ക്രിസ്‌മസ്‌…

ARTS GK FOR KERALA PSC

1.ഭാരതത്തിന്റെ ദേശീയ മുദ്രാവാക്യം എന്താണ്സത്യമേവ ജയതേ 2.ഇന്ത്യയുടെ ദേശീയ പതാകയുടെ ശില്പി ആരാണ്പിംഗലി വെങ്കയ്യ 3.പതാകകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നുവെക്സിലോളജി 4.ലോകത്തിലെ ഏറ്റവും പഴക്കമുള്ള പതാക ഏത് രാജ്യത്തിന്റേതാണ്ഡെൻമാർക്ക്‌ 5.യൂണിയൻ ജാക്ക് എന്ന പേരിലറിയപ്പെടുന്നത്…

GEOGRAPHY GK FOR KERALA PSC

1.ശിലകളുടെ മാതാവ് ,പ്രാഥമിക ശില എന്നീ പേരുകളിൽ അറിയപ്പെടുന്ന ശില ഏതാണ്ആഗ്നേയ ശില 2.ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര ഏതാണ്ആൻഡീസ്‌ (തെക്കേ അമേരിക്ക) 3.മലകളെയും പർവ്വതങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖ ഏത് പേരിലറിയപ്പെടുന്നുഒറോളജി 4.ഗുഹകളെക്കുറിച്ചു…

ARTS GK FOR KERALA PSC

1.ഏഷ്യയുടെ പ്രകാശം എന്ന് വിളിക്കപ്പെടുന്നത് ആരെശ്രീബുദ്ധൻ 2.കൗടില്യൻ ,ചാണക്യൻ എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്നത് ആര്വിഷ്ണുഗുപ്തൻ 3.ഇന്ത്യൻ മാക്യവെല്ലി എന്നറിയപ്പെടുന്നത് ആരെവിഷ്ണുഗുപ്തൻ 4.ഇന്ത്യൻ നെപ്പോളിയൻ എന്ന് വിളിക്കപ്പെടുന്നത് ആരെസമുദ്രഗുപ്തൻ 5.വിക്രമാദിത്യൻ ,ശകാരി എന്നീ പേരുകളിൽ അറിയപ്പെടുന്നത്…

SCIENCE GK FOR KERALA PSC

1.എലിവിഷത്തിന്റെ ശാസ്ത്ര നാമം എന്താണ്സിങ്ക് ഫോസ്‌ഫൈഡ് 2.കണ്ണീർവാതകത്തിന്റെ ശാസ്ത്രീയനാമം എന്താണ്ക്ളോറോഅസറ്റോ ഫീനോൺ 3.ക്ളോറോഫോമിന്റെ ശാസ്ത്രീയനാമം എന്താണ്ട്രൈ ക്ളോറോ മീഥെയ്ൻ 4.ചെമ്പ് പത്രങ്ങളിൽ ഉണ്ടാവുന്ന ക്ളാവിന്റെ ശാസ്ത്രീയനാമം എന്താണ്ബേസിക് കോപ്പർ കാർബണേറ്റ് 5.സ്ഫോടകവസ്തു ആയ ആർ…

GEOGRAPHY GK FOR KERALA PSC

1.ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി എന്നറിയപ്പെടുന്നത് ഏത്ടീസ്റ്റ നദി 2.ഭാഗീരഥി ,അളകനന്ദ എന്നീ നദികൾ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്നത് എവിടെ വെച്ചാണ്ദേവപ്രയാഗ് 3.ഗംഗാനദിയുടെ ഏറ്റവും വലിയ പോഷകനദി ഏതാണ്യമുന നദി 4.പുരാണകാലത്തു കാളിന്ദി…

ARTS GK FOR KERALA PSC

1.പ്രസിദ്ധമായ ഗായത്രീമന്ത്രം ഏത് വേദത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്ഋഗ്വേദം 2.ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നുമാക്‌സ് മുള്ളർ 3.ഋഗ്വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നുവള്ളത്തോൾ നാരായണമേനോൻ 4.സംഗീതത്തെക്കുറിച്ചു പ്രതിപാദിക്കുന്ന വേദം ഏതാണ്സാമവേദം 5.ഏത് വേദത്തിന്റെ ഉപവേദമാണ് ആയുർവേദംഅഥർവ്വവേദം 6.ഏറ്റവും വലിയ…

SCIENCE GK FOR KERALA PSC

1.ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്അലൂമിനിയം 2.മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏതാണ്ചെമ്പ് 3.ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ്പ്ലാറ്റിനം 4.ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ്മെർക്കുറി 5.ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏതാണ്ടൈറ്റാനിയം…

Open chat
Send Hi to join our psc gk group