1.റേഡിയോ ആക്റ്റിവ് ഐസോടോപ് ഇല്ലാത്ത മൂലകം ഏതാണ്
സൾഫർ
2.കത്താൻ സഹായിക്കുന്ന വാതകം ഏതാണ്
ഓക്‌സിജൻ
3.ലുക്കീമിയ ചികിത്സക്കായി ഉപയോഗിക്കുന്ന ഐസോടോപ് ഏതാണ്
Gold – 198
4.അനസ്തറ്റിക്കായി ഉപയോഗിക്കുന്ന നൈട്രജൻ സംയുക്തം ഏതാണ്
നൈട്രസ് ഓക്സൈഡ്
5.കണ്ണാടിയുടെ പിൻഭാഗത്തു ഒട്ടിച്ചുചേർക്കുന്ന രാസപദാർത്ഥം ഏതാണ്
ടിൻ അമാൽഗം
6.വൈദ്യുതിയുടെ മികച്ച ചാലകമായ അലോഹം ഏതാണ്
ഗ്രാഫൈറ്റ്
7.അതിവേഗ ഊർജം ലഭിക്കുന്നതിനായി കായിക താരങ്ങൾ ഉപയോഗിക്കുന്ന പദാർത്ഥം ഏതാണ്
കാർബോഹൈഡ്രേറ്റ്
8.പെയിന്റുകളിൽ ഉപയോഗിക്കുന്ന പ്രധാന ഘടകം ഏതാണ്
ടൈറ്റാനിയം ഡയോക്സൈഡ്
9.ഏതൊക്കെ ലോഹങ്ങൾ ചേർന്ന സങ്കരമാണ് ബ്രോൺസ്
ടിൻ ,ചെമ്പ്
10.ചെടികളിലെ ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്
മഗ്നീഷ്യം
11.പഴച്ചാറുകൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ്
സോഡിയം ബെൻസോയേറ്റ്
12.ന്യൂക്ലിയർ ഫ്യൂഷ്യൻ കണ്ടെത്തിയത് ഏത് വർഷമായിരുന്നു
1939
13.ഗാമ കിരണങ്ങൾ കണ്ടെത്തിയത് ആരായിരുന്നു
പോൾ യു വില്യാർഡ്
14.ഉത്തോലക നിയമം ആവിഷ്കരിച്ചത് ആരായിരുന്നു
ആർക്കിമിഡീസ്
15.ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം ഏത് പേരിലറിയപ്പെടുന്നു
കോഹീഷൻ ബലം
16.ജഡത്വ നിയമം ആവിഷ്കരിച്ചത് ആരായിരുന്നു
ഗലീലിയോ
17.പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ് എത്രയാണ്
120 ഡിഗ്രി സെൽഷ്യസ്
18.ലെൻസിന്റെ പവർ അളക്കുന്ന യുണിറ്റ് ഏതാണ്
ഡയോപ്റ്റർ
19.കാലാവസ്ഥ പഠനം നടത്തുന്നതിന് ബലൂണുകളിൽ നിറക്കുന്ന വാതകം ഏതാണ്
ഹീലിയം
20.ഏറ്റവും ലഘുവായ അമിനോ ആസിഡ് ഏതാണ്
ഗ്ലൈസീൻ