Press "Enter" to skip to content

Kerala PSC GK

LDC 2021 MAIN EXAM QUESTIONS

1.താഷ്കന്റ് പ്രഖ്യാപനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നുഇന്ത്യ -പാകിസ്ഥാൻ യുദ്ധം (1965) 2.നാഗാലാൻഡിലെ ഔദ്യോഗിക ഭാഷ ഏതാണ്ഇംഗ്ലീഷ് 3.ബ്രിട്ടീഷ് ഭരണകാലത്തു ഇംഗ്ലീഷ് ചാനൽ എന്ന പേരിലറിയപ്പെട്ട നദി ഏതാണ്മാഹി നദി 4.ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ…

SCIENCE GK FOR KERALAPSC

1.രക്തത്തെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു ഹിമറ്റോളജി 2.മനുഷ്യ രക്തത്തിലെ അരുണരക്താണുക്കൾക്കു ചുവന്ന നിറം നൽകുന്നത് എന്താണ് ഹീമോഗ്ലോബിൻ 3.ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ഇരുമ്പ് 4.അരുണരക്താണുക്കളുടെ ആയുസ് എത്ര ദിവസമാണ് 120 ദിവസം…

KERALA FACTS FOR KERALAPSC

1.കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില ) ആസ്ഥാനം എവിടെയാണ്തൃശൂർ 2.ആധുനിക കൊച്ചിയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത് ആരെശക്തൻ തമ്പുരാൻ 3.കുതിരമാളിക പണികഴിപ്പിച്ചത് ആരായിരുന്നുസ്വാതിതിരുനാൾ 4.കേരളത്തിലെ ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാറിന്റെ ശിൽപി ആരാണ്ജോൺ പെന്നി…

HISTORY GK FOR KERALAPSC

1.മെസപ്പൊട്ടോമിയൻ സംസ്‌കാരം നിലനിന്നിരുന്നത് ഇന്നത്തെ ഏത് രാജ്യത്തായിരുന്നു ഇറാഖ് 2.മെസപ്പൊട്ടോമിയ എന്ന വാക്കിന്റെ അർത്ഥം എന്താണ് നദികൾക്കിടയിലെ രാജ്യം 3.മെസപ്പൊട്ടോമിയയിലെ സുമേറിയൻ ജനത വികസിപ്പിച്ചെടുത്ത ലിപി ഏതാണ് ക്യൂണിഫോം 4.കലണ്ടർ കണ്ടുപിടിച്ചത് ഏത് ജനത…

GEOGRAPHY GK FOR KERALAPSC

1.ഇന്ത്യയുടെ ഭൂവിസ്‌തൃതി എത്രയാണ് 3287782 ച .കി.മി 2.ലോക ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ 2.42 ശതമാനം 3.വലുപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് 7 മത് സ്ഥാനം 4.ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്ര…

ECONOMICS GK FOR KERALAPSC

1.ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് ഏതായിരുന്നു ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770) 2.റിസർവ് ബാങ്ക് നിലവിൽ വന്നത് ഏത് വർഷമായിരുന്നു 1935 3.ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമായിരുന്നു  റിസർവ് ബാങ്ക് നിലവിൽ വന്നത് ഹിൽട്ടൺ…

ARTS GK FOR KERALA PSC

1.ശിലാ ലിഖിതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു എപ്പിഗ്രാഫി 2.അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ചത് ആരായിരുന്നു ജെയിംസ് പ്രിൻസെപ് 3.അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങൾ ഏത് ഭാഷയിലാണ് കാണപ്പെടുന്നത് പ്രാകൃത് ഭാഷ 4.അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങളിൽ…

Open chat
Send Hi to join our psc gk group