Press "Enter" to skip to content

Kerala PSC GK

MISCELLANEOUS GK FOR KERALAPSC

1.വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം ഏതാണ്നോർവേ 2.ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെശ്രീബുദ്ധൻ 3.ആധുനിക ഒളിമ്പ്കസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെപിയറി ഡി കുബേർട്ടിൻ 4.ഏത് ഒളിമ്പിക്സ് മുതലായിരുന്നു പതാക നിലവിൽ വന്നത്ആന്റ്വേർപ്…

HISTORY GK FOR KERALAPSC

1.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിത പ്രസിഡന്റ് ആരായിരുന്നുആനി ബസന്റ് 2.ഝാൻസി റാണിയുടെ യഥാർത്ഥ നാമം എന്തായിരുന്നുമണികർണിക 3.1866 ൽ ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചത് ആരായിരുന്നുദാദാഭായ് നവറോജി 4.1870 സർവജൈനിക് സഭ…

ARTS GK FOR KERALAPSC

1.ഇംഗ്ലീഷ് ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെജെഫ്രി ചോസർ 2.കൃഷ്ണഗാഥ എന്ന കൃതിയുടെ കർത്താവ് ആര്ചെറുശ്ശേരി 3.ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ മലയാളി ആരായിരുന്നുജി .ശങ്കരക്കുറുപ്പ് 4.ബുക്കർ പുരസ്കാരം നേടിയ ഇന്ത്യയിലെ ആദ്യ വനിതാ എഴുത്തുകാരി…

KERALA FACTS AND HISTORY GK FOR KERALAPSC

1.കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില ) ആസ്ഥാനം എവിടെയാണ്തൃശൂർ 2.ആധുനിക കൊച്ചിയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത് ആരെശക്തൻ തമ്പുരാൻ 3.കുതിരമാളിക പണികഴിപ്പിച്ചത് ആരായിരുന്നുസ്വാതിതിരുനാൾ 4.കേരളത്തിലെ ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാറിന്റെ ശിൽപി ആരാണ്ജോൺ പെന്നി…

Open chat
Send Hi to join our psc gk group