1.ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു
ആചാര്യ വിനോബ ഭാവെ
2.ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളുടെ എണ്ണം എത്ര
6
3.വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്
മധ്യപ്രദേശ്
4.സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം എന്താണ്
നരേന്ദ്രനാഥ് ദത്ത
5.പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ബൽവന്ത് റായ് മേത്ത
6.കുംഭമേള എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത്
12 വർഷം
7.സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു
ഫസൽ അലി
8.കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിലറിയപ്പെടുന്ന വന്യജീവി സംരക്ഷണകേദ്രം ഏത്
ചെന്തുരുണി വന്യജീവി സങ്കേതം
9.നാളികേര വികസന ബോർഡിന്റെ ആസ്ഥാനം എവിടെ
കൊച്ചി
10.വിദ്യാധിരാജൻ എന്നറിയപ്പെടുന്ന നവോത്ഥനചിന്തകൻ ആര്
ചട്ടമ്പി സ്വാമികൾ