Press "Enter" to skip to content

പ്രാഥമിക നിറങ്ങൾ പ്രത്യേകതകൾ

പ്രാഥമിക വർണങ്ങൾ ഏതൊക്കെയാണ്
നീല പച്ച ചുവപ്പ്

ചുവപ്പ് പച്ച എന്നീ വർണങ്ങൾ ചേർന്നാൽ ഉണ്ടാകുന്ന വർണം ഏതാണ്
മഞ്ഞ

നീല ചുവപ്പ് എന്നീ വർണങ്ങൾ ചേർന്നാൽ ഉണ്ടാകുന്ന വർണം ഏതാണ്
മജന്ത

നീല പച്ച എന്നീ വർണങ്ങൾ ചേർന്നാൽ ഉണ്ടാകുന്ന വർണം ഏതാണ്
സിയാൻ

പ്രകാശത്തിലെ ഘടകവർണങ്ങളെ എല്ലാം പ്രതിഫലിപ്പിക്കുന്ന വസ്തുക്കൾ ഏത് നിറത്തിൽ കാണപ്പെടുന്നു
വെള്ള നിറം

പ്രകാശത്തിലെ ഘടകവർണങ്ങളെ എല്ലാം ആഗിരണം വസ്തുക്കൾ ഏത് നിറത്തിൽ കാണപ്പെടുന്നു
കറുപ്പ്

Open chat
പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് 5 മിനുട്ടിൽ ഉത്തരം നൽകാൻ നിങ്ങൾക്ക് സാധിക്കുമോ .എങ്കിൽ ശ്രമിക്കു