Posts published in “Article”
Kerala PSC rank making questions are the important question to study when we prepare for Kerala PSC exams. This Question are collected from previous question paper
1.തവാങ് ബുദ്ധവിഹാരം എവിടെയാണ്അരുണാചൽപ്രദേശ് 2.ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം ഏതാണ്മഹാരാഷ്ട്ര 3.ഇന്ത്യയിലെ ആദ്യത്തെ ക്ലാസിക്കൽ ഭാഷ ഏതാണ്തമിഴ് 4.ഷെല്ലിദാസൻ എന്ന തൂലികാനാമത്തിൽ കവിതഎഴുതിയിരുന്നത് ആരായിരുന്നുസുബ്രഹ്മണ്യഭാരതി 5.അലക്സാണ്ടർ ചക്രവർത്തിയുടെ അധ്യാപകൻ ആയിരുന്ന തത്വചിന്തകൻ ആരായിരുന്നുഅരിസ്റ്റോട്ടിൽ
1.ബൈബിളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചേർന്നു സി വി ബാലകൃഷ്ണൻ രചിച്ച നോവൽ ഏതാണ്ആയുസിന്റെ പുസ്തകം 2.ഗീത ഗോവിന്ദം എന്ന കൃതിയിലെ ഗാനങ്ങൾ ഏത് പേരിലറിയപ്പെടുന്നുഅഷ്ടപദി 3.ഗവർണറായ ആദ്യ മലയാളി ആരായിരുന്നുവി പി മേനോൻ 4.ഉള്ളൂർ…
രാസലീല ഗുജറാത്ത് മോഹിനിയാട്ടം കേരളം തമാശ മഹാരാഷ്ട്ര ഭരതനാട്യം തമിഴ്നാട് കായംഗ ഹിമാചൽ പ്രദേശ് ഭാംഗ്ര പഞ്ചാബ്
1.പ്രൊഡ്യൂസർ ഗ്യാസ് എന്നത് ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ്CO ,N2 2.വൈനുകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നുഈനോളജി 3.എന്ത് അളക്കാൻ ആണ് ഡയോപ്റ്റർ എന്ന യുണിറ്റ് ഉപയോഗിക്കുന്നത്ലെൻസിന്റെ പവർ 4.പ്ലാസ്റ്റിക്കിന്റെ ലായകം ഏതാണ്ക്ളോറോഫോം 5.ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന…
1.പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത് ആരെഫിർദൗസി 2.ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെരാജാറാം മോഹൻറോയ് 3.ദക്ഷിണേശ്വരിലെ വിശുദ്ധൻ എന്നറിയപ്പെടുന്നത് ആരെശ്രീരാമകൃഷ്ണ പരമഹംസർ 4.പാംനൗറിലെ സന്യാസി എന്നറിയപ്പെടുന്നത് ആരെയാണ്വിനോബാഭാവെ 5.പെരിയോർ എന്ന പേരിൽ പ്രസിദ്ധമായത് ആരായിരുന്നുഇ വി…
1.ടോം ആൻഡ് ജെറി കാർട്ടൂണിന്റെ സ്രഷ്ടാക്കൾ ആരായിരുന്നു വില്യം ഹന്ന,ജോസഫ് ബാർബറ 2.ഫാന്റം ,മാൻഡ്രേക് എന്നീ കഥാപാത്രങ്ങളെ സൃഷ്ടിച്ചത് ആരായിരുന്നു ലീ ഫാക് 3.സ്‌പൈഡർമാൻ കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര് സ്റ്റാൻ ലീ 4.ടാർസൺ എന്ന…