Press "Enter" to skip to content

Kerala PSC GK

CURRENT AFFAIRS FOR KERALA PSC – 02 JANUARY 2021

1.സംസ്ഥാനത്തെ പോലീസ്-ജയിൽ പരിഷ്കരണത്തിനുള്ള ശുപാർശകൾ സമർപ്പിച്ച കമ്മിഷൻ- ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ 2.2020- ൽ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിക്കപ്പെട്ടത്- ടി.എസ്. തിരുമൂർത്തി 3.അമേരിക്കൻ ചരിത്രത്തിലെ എത്രാമത് വനിതാ വൈസ് പ്രസിഡന്റാണ്…

SCIENCE GK FOR KERALA PSC

1.മീൻപിടുത്ത വല ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഫൈബർ ഏതാണ്നൈലോൺ 2.ഗ്ളാസ്‌ നിർമ്മാണ സമയത്തു ഫെറസ് ഓക്സൈഡ് ചേർത്താൽ ഗ്ലാസിന് ലഭിക്കുന്ന നിറം ഏതാണ്ഒലീവ് പച്ച 3.ഏറ്റവും ശക്തി കൂടിയ റേഡിയോ ആക്റ്റീവ് മൂലകം ഏതാണ്റേഡിയം…

CURRENT AFFAIRS FOR KERALA PSC – 01 JANUARY 2021

1.2021 ജനുവരിയിൽ നടക്കുന്ന 41 മത് ഗൾഫ് സമ്മിറ്റിന്റെ വേദി എവിടെറിയാദ് ഏതു രാജ്യമാണ് രാമായണത്തിലെ രാവണന്റെ വ്യോമപാതയെപ്പറ്റി പഠിക്കുന്നതിനായി ഗവേഷണ പദ്ധതിക്കു രൂപം കൊടുത്തിട്ടുള്ളത്ശ്രീലങ്ക കേന്ദ്രസർക്കാരിന്റെ ഭൗമസൂചികാപദവി അടുത്തിടെ നേടിയ കശ്മീരി കാർഷികോത്പന്നം…

GEOGRAPHY GK FOR KERALA PSC

1.ലോകത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്കാനഡ 2.ഏഷ്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്ഇൻഡോനേഷ്യ 3.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏതാണ്ഗുജറാത്ത് 4.കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏതാണ്കണ്ണൂർ 5.ഗംഗാ…

IMPORTANT GK FOR KERALA PSC PRELIMINARY

1.ഇന്ത്യൻ നേഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആരായിരുന്നുആനി ബസന്റ് 2.വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം ഏതായിരുന്നുനോർവേ 3.കൃഷ്ണഗാഥ എന്ന കൃതിയുടെ കർത്താവ് ആരാണ്ചെറുശ്ശേരി 4.ജ്ഞാനപീഠം പുരസ്‌കാരം നേടിയ ആദ്യ മലയാളി…

HISTORY GK FOR KERALA PSC

1.ബാബർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെകാബൂൾ 2.നളന്ദ സർവ്വകലാശാലയെ പുനരുജ്ജീവിപ്പിച്ചു രാജാവ് ആരായിരുന്നുധർമപാലൻ 3.ചമ്പാരൻ സത്യാഗ്രഹം നടന്നത് ഏത് വർഷമായിരുന്നു1917 4.ചമ്പാരൻ എന്ന പ്രദേശം ഇപ്പോളത്തെ ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്ബീഹാർ 5.ഏറ്റവും കൂടുതൽ…

GENERAL SCIENCE FOR KERALA PSC

1.റേഡിയോ ആക്റ്റിവ് ഐസോടോപ് ഇല്ലാത്ത മൂലകം ഏതാണ്സൾഫർ 2.കത്താൻ സഹായിക്കുന്ന വാതകം ഏതാണ്ഓക്‌സിജൻ 3.ലുക്കീമിയ ചികിത്സക്കായി ഉപയോഗിക്കുന്ന ഐസോടോപ് ഏതാണ്Gold – 198 4.അനസ്തറ്റിക്കായി ഉപയോഗിക്കുന്ന നൈട്രജൻ സംയുക്തം ഏതാണ്നൈട്രസ് ഓക്സൈഡ് 5.കണ്ണാടിയുടെ പിൻഭാഗത്തു…

KERALA PSC PRELIMINARY GK – ARTS ,CULTURE QUESTIONS

1.വൈഷ്ണവജനതോ എന്ന ഗാനം രചിച്ചത് ആരായിരുന്നുനരസിംഹമേത്ത 2.ക്രിസ്റ്റഫർ റീവ് ജീവൻ നൽകിയ അമാനുഷിക കഥാപാത്രം ഏതാണ്സൂപ്പർമാൻ 3.ബുദ്ധന്റെ ബാല്യകാലനാമം എന്തായിരുന്നുസിദ്ധാർഥൻ 4.സംവാദ്കൌമുദി എന്ന പത്രം സ്ഥാപിച്ചത് ആരായിരുന്നുരാജാറാംമോഹൻറോയ് 5.ആഗ്ര നഗരത്തിന്റെ സ്ഥാപകൻ ആരായിരുന്നുസിക്കന്ദർലോധി 6.കഥകളിയുടെ…

GEOGRAPHY GK FOR KERALA PSC PRELIMINARY

1.നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം ഏത്ഊട്ടി 2.ആഫ്രിയ്ക്കയ്ക്കും യുറോപ്പിനും ഇടയ്ക്കുള്ള കടലിടുക്ക് ഏതാണ്ജിബ്രാൾട്ടർ കടലിടുക്ക് 3.ലിറ്റിൽ സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്അമേരിക്ക 4.ഹൈദരാബാദ് നഗരം ഏത് നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത്മുസി…

KERALA FACTS ,HISTORY,ARTS,CULTURE QUESTIONS FOR KERALA PSC

1.തിരുകൊച്ചി സംയോജനം നടന്നത് ഏത് വർഷമായിരുന്നു1949 ജൂലൈ 1 2.ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് ഏത് വർഷമായിരുന്നു1920 3.തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നുപട്ടംതാണുപിള്ള 4.കേന്ദ്രബജറ്റ് അവതരിപ്പിച്ച ഏക മലയാളി ആര് –ജോൺമത്തായി 5.കേരളപിറവി സമയത്തെ…