സെന്റ് തോമസ് മാല്യങ്കരയിൽ വന്നത് ഏത് വർഷമായിരുന്നു
എ ഡി 52
ചൈനീസ് സഞ്ചാരി ഹുയാൻസാങ് കേരളത്തിൽ വന്നത് ഏത് വർഷമായിരുന്നു
എ ഡി 630
ശങ്കരാചാര്യർ ജനിച്ചത് ഏത് വർഷമായിരുന്നു
എ ഡി 788
കൊല്ലവർഷം ആരംഭിച്ചത് ഏത് വർഷമായിരുന്നു
എ ഡി 825
ചേരന്മാർ മൂഷകരാജ്യം കീഴടക്കിയത് ഏത് വർഷമായിരുന്നു
എ ഡി 880
രാജേന്ദ്രചോളൻ കേരളം ആക്രമിച്ചത് ഏത് വർഷമായിരുന്നു
1100
കോഴിക്കോട് നഗരം സ്ഥാപിക്കപ്പെട്ടത് ഏത് വർഷമായിരുന്നു
1295
കേരളത്തിലെ മരുമക്കത്തായത്തെക്കുറിച്ചു പ്രതിപാദിച്ച ആദ്യ ഗ്രന്ഥം ഏത്
മിറാബിലിയ ഡിസ്ക്രിപ്ഷ്യ
ചൈനക്കാരനായ മഹുവാൻ കേരളം സന്ദർശിച്ചത് ഏത് വർഷമായിരുന്നു
1409
ഉദയംപേരൂർ സൂനഹദോസ് നടന്നത് ഏത് വർഷമായിരുന്നു
1599