1 .ഒലിവർ ട്വിസ്റ്റ് എന്ന കൃതി രചിച്ചത് ആരാണ്
ചാൾസ് ഡിക്കെൻസ്
2.ഓസ്കാർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു
ഭാനു അത്തയ്യ
3.ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ഏതാണ്
പത്തനംതിട്ട
4.മ്യുറൽ പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം
5.കോയമ്പത്തൂരിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നതിനായി കേരളത്തിൽ നിർമിച്ച അണക്കെട്ട് ഏതാണ്
ശിരുവാണി അണക്കെട്ട്
6.കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണം ഏതാണ്
മൂന്നാർ
7.തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച തിരുവിതാംകൂർ രാജാവ് ആരായിരുന്നു
ശ്രീചിത്തിര തിരുനാൾ
8.രാജാകേശവദാസന്റെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
ആലപ്പുഴ
9.ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ഏതായിരുന്നു
മെക്സിക്കോ
10.ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള രാജ്യം ഏതാണ്
അമേരിക്ക
LD CLERK 2024 EXAM GK,KERALA PSC LD CLERK EXAM 2024 GK,LDC GK QUESTIONS AND ANSWERS