Press "Enter" to skip to content

കേരള പി എസ് സി എൽ ഡി ക്ലർക്ക് പരീക്ഷ 2024- സുപ്രധാന അറിവുകൾ- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് ഏതായിരുന്നു
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770)

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1935

റിസർവ് ബാങ്ക് ദേശസാത്കരിച്ചത് ഏത് വർഷമായിരുന്നു
1949

റിസർവ് ബാങ്കിന്റെ ആദ്യത്തെ ഗവർണർ ആരായിരുന്നു
ഓസ്ബോൺ ആർകൽ സ്മിത്ത്

റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യത്തെ ഗവർണർ ആരായിരുന്നു
സി ഡി ദേശ്‌മുഖ്

ഇന്ത്യയിൽ ഒന്നാം ഘട്ടം ദേശസാൽക്കരണം നടന്നത് ഏത് വർഷമായിരുന്നു
1969

ഇന്ത്യയിൽ രണ്ടാം ഘട്ടം ദേശസാൽക്കരണം നടന്നത് ഏത് വർഷമായിരുന്നു
1980

സിഡ്ബിയുടെ ആസ്ഥാനം എവിടെയാണ്
ലക്‌നൗ

ഇന്ത്യയിൽ ആദ്യമായി സ്വയം പിരിഞ്ഞുപോകൽ പദ്ധതി ഏർപ്പെടുത്തിയ ബാങ്ക് ഏതായിരുന്നു
പഞ്ചാബ് നാഷണൽ ബാങ്ക്

മുഴുവൻ വായ്പാ സമ്പ്രദായങ്ങളുടെയും നിയന്ത്രകനായി അറിയപ്പെടുന്ന സ്ഥാപനം ഏത്
നബാർഡ്

Open chat
Send Hi to join our psc gk group