1.ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്ന കാർട്ട എന്നറിയപ്പെടുന്നത് ഏത്
വുഡ്‌സ് ഡെസ്പാച്(1854)
2.ഇന്ത്യയിലെ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത് ഏത് വർഷമായിരുന്നു
1986
3.യു ജി സി നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1953
4.നയീ താലിം എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ് ആരായിരുന്നു
മഹാത്മാഗാന്ധി
5.ഇന്ത്യയിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി ഏത്
ആന്ധ്രപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി
6.ഇന്ത്യയിൽ ആദ്യമായി കറസ്പോണ്ടൻസ് കോഴ്‌സ് ആരംഭിച്ച സർവകലാശാല ഏത്
ഡൽഹി സർവകലാശാല
7.ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവകലാശാല ഏത്
ഗോവിന്ദ് വല്ലഭായ് പന്ത് സർവകലാശാല
8.ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല സ്ഥാപിതമായത് ഏത് വർഷം
1985
9.ഐക്യരാഷ്ട്ര സംഘടനയുടെ സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ
ടോക്കിയോ
10.സർവശിക്ഷാ അഭിയാൻ പദ്ധതി ആരംഭിച്ചത് ഏത് വർഷമായിരുന്നു
2001