Press "Enter" to skip to content

KERALA PSC LD CLERK EXAM 2021 – HISTORY QUESTIONS

കേരള പി എസ് സി എൽ ഡി ക്ലർക്ക് പരീക്ഷ 2021 ചരിത്ര ചോദ്യങ്ങൾ ,ഇന്ത്യ ചരിത്രം ,കേരളം ചരിത്രം ,ബ്രിട്ടീഷ് ഭരണം ,ഇന്ത്യ ചരിത്ര ചോദ്യങ്ങൾ ,കേരളം ചരിത്ര ചോദ്യങ്ങൾ ,പ്രധാന ചരിത്ര സംഭവങ്ങൾ ,ഇന്ത്യ ചരിത്ര വസ്തുതകൾ ,കേരളം ചരിത്ര വസ്തുതകൾ .പ്രധാന ചരിത്ര ചോദ്യങ്ങളും ഉത്തരങ്ങളും ,പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള പ്രധാന ചരിത്ര ചോദ്യങ്ങൾ

1.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിത പ്രസിഡന്റ് ആരായിരുന്നു
ആനി ബസന്റ്

2.ഝാൻസി റാണിയുടെ യഥാർത്ഥ നാമം എന്തായിരുന്നു
മണികർണിക

3.1866 ൽ ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചത് ആരായിരുന്നു
ദാദാഭായ് നവറോജി

4.1870 സർവജൈനിക് സഭ സ്ഥാപിച്ചത് ആരായിരുന്നു
മഹാദേവ റാനഡെ

5.1876 ൽ ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത് ആരായിരുന്നു
സുരേന്ദ്രനാഥ് ബാനർജി

6.1905 ൽ ബംഗാൾ വിഭജനം നടത്തിയത് ആരായിരുന്നു
കഴ്സൺ പ്രഭു

7.ഇന്ത്യൻ നേഷണൽ കോൺഗ്രസ് പിളർന്നത് ഏത് വർഷമായിരുന്നു
1907

8.ഏത് സമ്മേളനത്തിലാണ് ഇന്ത്യൻ നേഷണൽ കോൺഗ്രസ് പിളർന്നത്
സുറത് സമ്മേളനം

9.ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ബ്രിട്ടൻ ഇന്ത്യയുടെ ഭരണം ഏറ്റെടുത്തത് ഏത് വർഷമായിരുന്നു
1858

10.ഒന്നാം ലോകമഹായുദ്ധം നടന്നത് ഏത് കാലത്തായിരുന്നു
1914 – 1918

Open chat
Send Hi to join our psc gk group