Press "Enter" to skip to content

KERALA PSC LD CLERK EXAM 2021 – HISTORY,INDIA FACTS QUESTIONS

Last updated on August 21, 2021

1.ഇന്ത്യൻ നേഷണൽ കോൺഗ്രസ് സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1885

2.ഇന്ത്യൻ നേഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു
ഡബ്ള്യു .സി .ബാനർജി

3.ഇന്ത്യൻ നേഷണൽ കോൺഗ്രസ് രൂപം കൊള്ളുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു
ഡഫറിൻ പ്രഭു

4.ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ വിദേശി ആരായിരുന്നു
ജോർജ് യൂൾ

5.ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായ ഏക മലയാളി ആരായിരുന്നു
സി .ശങ്കരൻ നായർ

6.ഇന്ത്യൻ നേഷണൽ കോൺഗ്രസ് പിളർന്നത് ഏത് വർഷമായിരുന്നു
1907

7.ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു
സരോജിനി നായിഡു(1925)

8.ഗാന്ധിജി ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എപ്പോൾ ആയിരുന്നു
1924

9.നെഹ്റു ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എപ്പോൾ ആയിരുന്നു
1929

10.സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എപ്പോൾ ആയിരുന്നു
1938

11.ഇന്ത്യയിലെ ആദ്യത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആരായിരുന്നു
സുകുമാർ സെൻ

12.മദർ തെരേസക്ക് നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷമായിരുന്നു
1979

13.ഇന്ത്യയിൽ വോട്ട് ചെയ്യാനുള്ള അവകാശം 21 വയസിൽ നിന്നും 18 ആയി കുറച്ചത് ഏത് വർഷമായിരുന്നു
1989

14.യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ(UGC) നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1953

15.ഇന്ത്യയുടെ ആദ്യ ലോക്സഭാ സ്പീക്കർ ആരായിരുന്നു
ജി വി മാവ്ലങ്കാർ

Open chat
Send Hi to join our psc gk group