Press "Enter" to skip to content

Preparing for Success: A Comprehensive Guide to Crack the LDC Exam 2024

LDC 2024 KERALA PSC,KERALA PSC LD CLERK EXAM 2024,LD CLERK EXAM 2024 KERALA PSC,KERALA PSC LDC EXAM GK FOR 2024,LDC VARIOUS EXAM KERALA PSC,LDC 2024 GK,MODEL QUESTIONS FOR LDC 2024 EXAM

ഇന്ത്യൻ പുരാവസ്‌തു ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
അലക്‌സാണ്ടർ കണ്ണിങ്ഹാം

ഇന്ത്യയിലാദ്യമായി സ്വർണനാണയം പുറത്തിറക്കിയ രാജവംശം ഏതായിരുന്നു
കുശാന വംശം

സിന്ധു നദീതട സംസ്കാരത്തിന് ആ പേര് നിർദേശിച്ചത് ആരായിരുന്നു
സർ ജോൺ മാർഷൽ

മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്ര ഏത് സംസ്ഥാനത്താണ്
ഹരിയാന

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത് ഏത് വർഷമായിരുന്നു
1904

ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച ഗയ ഏത് സംസ്ഥാനത്താണ്
ബീഹാർ

ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിച്ചത് ആരായിരുന്നു
കഴ്‌സൺ പ്രഭു

നാട്യശാസ്ത്രത്തിന്റെ രചയിതാവ് ആരാണ്
ഭരതമുനി

ഗുപ്തകാലഘട്ടത്തിൽ ജീവിച്ചിരുന്ന ആയുർവേദ വര്യന്മാർ ആരായിരുന്നു
വാഗ്ഭടൻ ,ധന്വന്തരി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധുനദീതട സംസ്‌കാര കേന്ദ്രങ്ങൾ കാണുന്നത് ഏത് സംസ്ഥാനത്താണ്
ഗുജറാത്ത്

Open chat
Send Hi to join our psc gk group