Press "Enter" to skip to content

Posts published in “Article”

Kerala PSC rank making questions are the important question to study when we prepare for Kerala PSC exams. This Question are collected from previous question paper

FACTS ABOUT STATE MEGHALAYA – KERALA PSC IMPORTANT GK

1.ലേഡി ഹിദാരിപാർക്ക് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്മേഘാലയ 2.ബാൽഫാക്രം ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്മേഘാലയ 3.ഖാസി ,ഗാരോ എന്നീ ഗോത്രവർഗ ജനങ്ങൾ താമസിക്കുന്ന സംസ്ഥാനം ഏതാണ്മേഘാലയ 4.മേഘാലയയിലെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ്ഷില്ലോങ്ങ്…

FACTS ABOUT STATE MEGHALAYA – IMPORTANT KERALA PSC POINTS ABOUT MEGHALAYA

1.മേഘാലയ എന്ന വാക്കിന്റെ അർഥം എന്താണ്മേഘങ്ങളുടെ വീട് 2.മേഘാലയ സംസ്ഥാനം രൂപം കൊണ്ടത് ഏത് വർഷമായിരുന്നു1972 3.മേഘാലയ സംസ്ഥാനത്തിന്റെ സംസ്ഥാന പക്ഷി ഏതാണ്ഹിൽ മൈന 4.മേഘാലയ സംസ്ഥാനത്തിന്റെ സംസ്ഥാന മൃഗം ഏതാണ്മേഘപ്പുലി 5.കിഴക്കിന്റെ സ്കോട്ട്ലാൻഡ്…

IMPORTANT GK FOR KERALA PSC PRELIMINARY

1.ഇന്ത്യൻ നേഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആരായിരുന്നുആനി ബസന്റ് 2.വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം ഏതായിരുന്നുനോർവേ 3.കൃഷ്ണഗാഥ എന്ന കൃതിയുടെ കർത്താവ് ആരാണ്ചെറുശ്ശേരി 4.ജ്ഞാനപീഠം പുരസ്‌കാരം നേടിയ ആദ്യ മലയാളി…

HISTORY GK FOR KERALA PSC

1.ബാബർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെകാബൂൾ 2.നളന്ദ സർവ്വകലാശാലയെ പുനരുജ്ജീവിപ്പിച്ചു രാജാവ് ആരായിരുന്നുധർമപാലൻ 3.ചമ്പാരൻ സത്യാഗ്രഹം നടന്നത് ഏത് വർഷമായിരുന്നു1917 4.ചമ്പാരൻ എന്ന പ്രദേശം ഇപ്പോളത്തെ ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്ബീഹാർ 5.ഏറ്റവും കൂടുതൽ…

Open chat
Send Hi to join our psc gk group