ക്‌ളാസിക്കൽ നൃത്തരൂപങ്ങളും അവയുടെ ഉദ്ഭവദേശങ്ങളും
1.ഭരതനാട്യം – തമിഴ്‌നാട്
2.കഥകളി – കേരളം
3.മോഹിനിയാട്ടം – കേരളം
4.കഥക് – ഉത്തർപ്രദേശ്
5.മണിപ്പൂരി – മണിപ്പൂർ
6.കുച്ചിപ്പുടി – ആന്ധ്രപ്രദേശ്
7.ഒഡീസി – ഒഡിഷ
8.സാത്രിയ – ആസാം