പ്രപഞ്ചം വികസിക്കുകയാണെന്നു കണ്ടെത്തിയത് ആരായിരുന്നു
എഡ്വിൻ ഹബിൾ
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്
ഹൈഡ്രജൻ
ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം എത്ര
1.3 സെക്കൻഡ്
സൂര്യപ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം എത്ര
8.2 മിനുട്ട്
പ്രഭാത നക്ഷത്രം എന്ന് പേരുള്ള ഗ്രഹം ഏതാണ്
ശുക്രൻ
ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്
ശുക്രൻ
ഭൂമിയോട് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം ഏതാണ്
ചൊവ്വ
ഭൂമിക്കു സമാനമായ വലുപ്പം ഉള്ള ഗ്രഹം ഏതാണ്
ശുക്രൻ
ഗ്രീക്ക് പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേര് നൽകിയിട്ടുള്ളത് ഏത് ഗ്രഹത്തിന്റെ ഉപഗ്രങ്ങൾക്കാണ്
ശനി
സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം ഏതാണ്
ശനി