ഫിബ്രവരി മാസം - പ്രധാന ദിനങ്ങൾ
Publishe On : 11 February 2020
ഫിബ്രവരി 1 - തീരദേശ സംരക്ഷണ ദിനം
ഫിബ്രവരി 2 - ലോക തണ്ണീർത്തട ദിനം
ഫിബ്രവരി 4 - ലോക അർബുദ ദിനം , ശ്രീലങ്ക ദേശീയ ദിനം
ഫിബ്രവരി 7 - ഇന്റർനെറ്റ് സുരക്ഷാ ദിനം
ഫിബ്രവരി 11 - സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷാ ദിനം
ഫിബ്രവരി 12 - ചാൾസ് ഡാർവിൻ ദിനം
ഫിബ്രവരി 13 - ലോക റേഡിയോ ദിനം , ലോക അപസ്മാര ദിനം
ഫിബ്രവരി 14 - വാലന്റൈൻസ് ദിനം
ഫിബ്രവരി 20 - ലോക സാമൂഹിക നീതി ദിനം
ഫിബ്രവരി 21 - ലോക മാതൃഭാഷ ദിനം
ഫിബ്രവരി 22 - ലോക ചിന്താദിനം ,ലോക സ്‌കൗട്ട് ദിനം
ഫിബ്രവരി 24 - ദേശീയ എക്സൈസ് ദിനം
ഫിബ്രവരി 28 - ദേശീയ ശാസ്ത്ര ദിനം