1.ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്
അലൂമിനിയം
2.മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏതാണ്
ചെമ്പ്
3.ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ്
പ്ലാറ്റിനം
4.ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ്
മെർക്കുറി
5.ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏതാണ്
ടൈറ്റാനിയം
6.മഴവിൽ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏതാണ്
ഇറിഡിയം
7.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏതാണ്
കാൽസ്യം
8.മനുഷ്യ രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്
ഇരുമ്പ്
9.വിറ്റാമിൻ ബി 1 ൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്
കൊബാൾട്ട്
10.ചെടികളിലെ ഇലകളിൽ ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്
മഗ്നീഷ്യം