KERALA PSC LOWER DIVISION CLERK
പ്രാഥമിക വർണങ്ങൾ ഏതൊക്കെയാണ്നീല പച്ച ചുവപ്പ് ചുവപ്പ് പച്ച എന്നീ വർണങ്ങൾ ചേർന്നാൽ ഉണ്ടാകുന്ന വർണം ഏതാണ്മഞ്ഞ നീല ചുവപ്പ് എന്നീ വർണങ്ങൾ ചേർന്നാൽ ഉണ്ടാകുന്ന വർണം ഏതാണ്മജന്ത നീല പച്ച എന്നീ വർണങ്ങൾ…
1.സസ്യങ്ങളുടെ വളർച്ച കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം ക്രസ്‌കോഗ്രഫ് കണ്ടുപിടിച്ചത് ആരായിരുന്നു ജെ സി ബോസ് 2.ക്‌ളാസിക്കൽ ഭാഷ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ഏതായിരുന്നു തമിഴ് 3.ബിഹു എന്നത് ഏത് സംസ്ഥാനത്തെ ഉത്സവമാണ് ആസാം…