പ്രാഥമിക വർണങ്ങൾ ഏതൊക്കെയാണ്
നീല പച്ച ചുവപ്പ്
ചുവപ്പ് പച്ച എന്നീ വർണങ്ങൾ ചേർന്നാൽ ഉണ്ടാകുന്ന വർണം ഏതാണ്
മഞ്ഞ
നീല ചുവപ്പ് എന്നീ വർണങ്ങൾ ചേർന്നാൽ ഉണ്ടാകുന്ന വർണം ഏതാണ്
മജന്ത
നീല പച്ച എന്നീ വർണങ്ങൾ ചേർന്നാൽ ഉണ്ടാകുന്ന വർണം ഏതാണ്
സിയാൻ
പ്രകാശത്തിലെ ഘടകവർണങ്ങളെ എല്ലാം പ്രതിഫലിപ്പിക്കുന്ന വസ്തുക്കൾ ഏത് നിറത്തിൽ കാണപ്പെടുന്നു
വെള്ള നിറം
പ്രകാശത്തിലെ ഘടകവർണങ്ങളെ എല്ലാം ആഗിരണം വസ്തുക്കൾ ഏത് നിറത്തിൽ കാണപ്പെടുന്നു
കറുപ്പ്