Press "Enter" to skip to content

Kerala PSC GK

KERALA PSC LD CLERK MAIN EXAM 2021 – IMPORTANT QUESTIONS

1.ഒളിമ്പ്കസിൽ പങ്കെടുത്ത ആദ്യ കേരളീയൻ ആരായിരുന്നുസി കെ ലക്ഷ്മണൻ 2.രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ മലയാളി ആരായിരുന്നുസർദാർ കെ എം പണിക്കർ 3.സുപ്രീം കോടതി ജഡ്ജിയായ ആദ്യ ആദ്യത്തെ മലയാളി ആരായിരുന്നുജസ്റ്റിസ് .പി ഗോവിന്ദമേനോൻ…

KERALA PSC LD CLERK MAIN EXAM 2021 – IMPORTANT QUESTIONS

1.ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു1950 ജനുവരി 25 2.ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നുസുകുമാർ സെൻ 3.തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ഏക വനിത ആരായിരുന്നുവി എസ് രമാദേവി 4.ഭാരതീയ ജനത…

KERALA PSC LD CLERK MAIN EXAM 2021 – IMPORTANT QUESTIONS

1.രണ്ടാം അശോകൻ എന്നറിയപ്പെടുന്നത് ആരെകനിഷ്കൻ 2.ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത് ആരെഅമോഘവർഷൻ 3.കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത് ആരെവരഗുണൻ 4.ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത് ആരെകാളിദാസൻ 5.ദേവനാം പ്രിയദർശി എന്നറിയപ്പെടുന്ന ചക്രവർത്തി ആര്അശോകൻ 6.ഭാരതത്തിന്റെ ദേശീയ മുദ്രാവാക്യം എന്താണ്സത്യമേവ…

KERALA PSC LD CLERK MAIN EXAM 2021 – IMPORTANT QUESTIONS

1.വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠനം ഏത് പേരിലറിയപ്പെടുന്നുഡെൻഡ്രോളജി 2.വാർഷിക വലയങ്ങൾ പരിശോധിച്ചു വൃക്ഷങ്ങളുടെ പ്രായം കണക്കാക്കുന്ന രീതിയുടെ പേരെന്ത്ഡെൻഡ്രോ ക്രോണോളജി 3.സമാധാനത്തിന്റെ വൃക്ഷം എന്നറിയപ്പെടുന്ന മരം ഏതാണ്ഒലിവ് മരം 4.ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത് ഏത്തെങ്ങ് 5.ക്രിസ്മസ്…

KERALA PSC LD CLERK MAIN EXAM 2021 – IMPORTANT QUESTIONS

1.ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരെന്ത്10 ഡൗണിങ് സ്ട്രീറ്റ് 2.ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരെന്ത്ടെമ്പിൾ ട്രീസ് 3.ബംഗ്ലാദേശ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ പേരെന്ത്ബംഗഭവൻ 4.ആസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരെന്ത്ദി ലോഡ്ജ് 5.കോമൺവെൽത്…

KERALA PSC LD CLERK MAIN EXAM 2021 – IMPORTANT QUESTIONS

1.സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചത് ആരായിരുന്നുബേഡൻ പവൽ 2.മിന്നാമിനിങ്ങിന്റെ പ്രകാശത്തിനു കാരണമായ രാസവസ്തു ഏതാണ്ലുസിഫെറിൻ 3.ഇന്ത്യയുടെ ദേശീയ ജലജീവി ഏതാണ്ഡോൾഫിൻ 4.കേരളത്തിന്റെ ഔദ്യോഗിക മൽസ്യം ഏതാണ്കരിമീൻ 5.ഇന്ത്യയിൽ പാമ്പുവിഷ ഗവേഷണം നടത്തുന്ന സ്ഥാപനം ഏതാണ്ഹോഫ്കിൻ ഇൻസ്റ്റിറ്റിയൂട്ട്(മുംബൈ)…

KERALA PSC LD CLERK MAIN EXAM 2021 – IMPORTANT QUESTIONS

1.ഐക്യരാഷ്ട്രസഭയിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യ രാജ്യം ഏതായിരുന്നുയുഗോസ്ലാവിയ 2.ലോക മാതൃഭാഷദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്ഫിബ്രവരി 21 3.ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്ഉത്തരാഞ്ചൽ 4.സോക്രട്ടീസിനെ കൊല്ലാൻ ഉപയോഗിച്ച വിഷച്ചെടിയുടെ പേരെന്താണ്ഹെംലോക്ക് 5.രക്തമാണ് ചരിത്രത്തിന്റെ ചക്രങ്ങൾ…

KERALA PSC LD CLERK MAIN EXAM 2021 – IMPORTANT QUESTIONS

1.മദർ തെരേസയുടെ ജന്മദേശം എവിടെയാണ്മാസിഡോണിയ 2.ഐക്യരാഷ്ട്രസഭയുടെ പതാകയുടെ നിറം എന്താണ്നീല 3.ദേശീയ കർഷകദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്ഡിസംബർ 23 4.ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത് ആരെഷെയ്ഖ് മുജീബുർ റഹ്മാൻ 5.വിവരാവകാശനിയമം ആദ്യമായി പാസാക്കിയ രാജ്യം ഏതാണ്സ്വീഡൻ…

KERALA PSC LD CLERK MAIN EXAM 2021 – IMPORTANT QUESTIONS

1.മാഡിബ എന്ന പരിലറിയപ്പെട്ടിരുന്നത് വ്യക്തി ആരായിരുന്നുനെൽസൺ മണ്ടേല 2.ഏത് വർഷമായിരുന്നു ഇന്ത്യ ആദ്യമായി ലോകകപ്പ് ഹോക്കി കിരീടം നേടിയത്1975 3.ഇന്ത്യൻ എക്സ്പ്രസ്സ് പത്രം സ്ഥാപിച്ചത് ആരായിരുന്നുരാംനാഥ് ഗോയങ്കെ 4.ഏത് രാജ്യത്തെ ചികിത്സാരീതിയാണ് അക്ക്യൂപങ്ക്ച്ചർചൈന 5.വന്നു…

KERALA PSC LD CLERK MAIN EXAM – IMPORTANT QUESTIONS

1.അയർലൻഡ് ഗാന്ധി എന്നറിയപ്പെടുന്നത് ആരെജോൺ ഹ്യു 2.അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ആരെമാർട്ടിൻ ലൂഥർ കിംഗ് 3.ആദ്യത്തെ ഒളിമ്പിക്സ് നടന്നത് എവിടെയായിരുന്നുആതൻസ്(1896) 4.ലോക അഭയാർത്ഥിദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്ജൂൺ 20 5.മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത…

Open chat
Send Hi to join our psc gk group