മോഹ്സ് സ്കെയിൽ ഉപയോഗിക്കുന്നതു എന്തിനാണ്
പദാർത്ഥങ്ങളുടെ കാഠിന്യം അളക്കാൻ
ഒരു ട്രോയ് ഔൺസ് എന്നത് എത്ര ഗ്രാം ആണ്
31.1 ഗ്രാം
ഗോമേദകത്തിന്റെ ശാസ്ത്ര നാമം എന്താണ്
അലുമിനിയം ഫ്ലൂറിൻ സിലിക്കേറ്റ്
മരതകത്തിന്റെ ശാസ്ത്ര നാമം എന്താണ്
ബെറിലിയം അലുമിനിയം സിലിക്കേറ്റ്
ക്ഷീര സ്ഫടികത്തിന്റെ ശാസ്ത്ര നാമം എന്താണ്
ഹൈഡ്രേറ്റഡ് സിലിക്കൺ ഡയോക്സൈഡ്
പുഷ്യരാഗത്തിന്റെ ശാസ്ത്ര നാമം എന്താണ്
അലുമിനിയം ഓക്സൈഡ്
കോഹിനൂർ എന്ന വാക്കിന്റെ അർഥം എന്താണ്
പ്രകാശത്തിന്റെ പർവതം
സ്വർണത്തിന്റെ അറ്റോമിക സംഖ്യയെത്രയാണ്
79
രാജകീയ ദ്രവം എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്
അക്വറീജിയ
പ്രകൃതിയിലെ ഏറ്റവും കടുപ്പമേറിയ രണ്ടാമത്തെ പദാർത്ഥം ഏതാണ്
കൊറണ്ടം
കൊറണ്ടത്തിന്റെ രാസനാമം എന്താണ്
അലുമിനിയം ഓക്സൈഡ്