Press "Enter" to skip to content

KERALA PSC LD CLERK EXAM 2021 – GENERAL SCIENCE QUESTIONS

Last updated on August 21, 2021

1.ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്അലൂമിനിയം

2.മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏതാണ്
ചെമ്പ്

3.ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ്
പ്ലാറ്റിനം

4.ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ്
മെർക്കുറി

5.ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏതാണ്
ടൈറ്റാനിയം

6.മഴവിൽ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏതാണ്
ഇറിഡിയം

7.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏതാണ്
കാൽസ്യം

8.മനുഷ്യ രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്
ഇരുമ്പ്

9.വിറ്റാമിൻ ബി 12 ൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്
കൊബാൾട്ട്

10.ചെടികളിലെ ഇലകളിൽ ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്
മഗ്നീഷ്യം

11.എലിവിഷത്തിന്റെ ശാസ്ത്ര നാമം എന്താണ്
സിങ്ക് ഫോസ്ഫൈഡ്

12.കണ്ണീർവാതകത്തിന്റെ ശാസ്ത്രീയനാമം എന്താണ്
ക്ളോറോഅസറ്റോ ഫീനോൺ

13.ക്ളോറോഫോമിന്റെ ശാസ്ത്രീയനാമം എന്താണ്
ട്രൈ ക്ളോറോ മീഥെയ്ൻ

14.ചെമ്പ് പത്രങ്ങളിൽ ഉണ്ടാവുന്ന ക്ളാവിന്റെ ശാസ്ത്രീയനാമം എന്താണ്
ബേസിക് കോപ്പർ കാർബണേറ്റ്

15.സ്ഫോടകവസ്തു ആയ ആർ ഡി എക്സ് ന്റെ പൂർണരൂപം എന്താണ്
റിസർച് ഡിപ്പാർട്ടമെന്റ് എക്സ്പ്ലോസീവ്

Open chat
Send Hi to join our psc gk group