Last updated on December 3, 2023
1.ലേ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ്
സിന്ധു നദി
2.നാഥുലാചുരം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
സിക്കിം
3.ഏത് സംസ്ഥാനത്താണ് കുളു താഴ്വര സ്ഥിതി ചെയ്യുന്നത്
ഹിമാചൽ പ്രദേശ്
4.ഏത് ലിപിയിലാണ് ഹിന്ദി എഴുതപ്പെടുന്നത്
ദേവനാഗരി ലിപി
5.ഹിന്ദിയിലെ ആദ്യത്തെ പത്രം ഏതാണ്
ഉദ്ദണ്ഡ മാർത്താണ്ഡ
6.വിശ്വ ഹിന്ദിദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ജനുവരി 10
7.ആധുനിക ഹിന്ദി സാഹിത്യത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
ഭരതേന്ദു ഹരിശ്ചന്ദ്ര
8.നോവൽ സാമ്രാട്ട് എന്നറിയപ്പെടുന്ന ഹിന്ദി സാഹിത്യകാരൻ ആരാണ്
മുൻഷി പ്രേംചന്ദ്
9.ആധുനിക മീര എന്നറിയപ്പെടുന്ന ഹിന്ദി സാഹിത്യകാരി ആരാണ്
മഹാദേവി വർമ്മ
10.രാഷ്ട്രകവി എന്നറിയപ്പെടുന്ന ഹിന്ദി സാഹിത്യകാരൻ ആരാണ്
മൈഥിലി ശരൺഗുപ്ത