സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യത്തെ മലയാളി ആരായിരുന്നു
ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
കേന്ദ്രമന്ത്രിസഭയിൽ കാബിനറ്റ് അംഗമായ ആദ്യത്തെ കേരളീയൻ ആരായിരുന്നു
ഡോ .ജോൺ മത്തായി
പ്രതിരോധവകുപ്പിൽ കേന്ദ്ര കാബിനറ്റ് മന്ത്രിയായ ആദ്യത്തെ മലയാളി ആരായിരുന്നു
വി കെ കൃഷ്ണമേനോൻ
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരളീയൻ ആരായിരുന്നു
സി ബാലകൃഷ്ണൻ
അർജുന അവാർഡ് നേടിയ ആദ്യത്തെ മലയാളി ആരായിരുന്നു
സി ബാലകൃഷ്ണൻ
രാജീവ് ഗാന്ധി ഖേൽരത്ന നേടിയ ആദ്യ മലയാളി ആരായിരുന്നു
കെ എം ബീനാമോൾ
ആദ്യത്തെ ദ്രോണാചാര്യ അവാർഡ് നേടിയ കേരളീയൻ ആരായിരുന്നു
ഒ എം നമ്പ്യാർ
വ്യക്തിഗത ഇനത്തിൽ ഏഷ്യാഡിൽ ആദ്യമായി സ്വർണം നേടിയ മലയാളി ആരായിരുന്നു
ടി സി യോഹാന്നാൻ
ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യത്തെ മലയാളി വനിത ആരായിരുന്നു
എം ഡി വത്സമ്മ
ഒളിമ്പ്കസിൽ പങ്കെടുത്ത ആദ്യത്തെ മലയാളി ആരായിരുന്നു
സി കെ ലക്ഷ്മണൻ
രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളി ആരായിരുന്നു
സർദാർ കെ എം പണിക്കർ
സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി ആരായിരുന്നു
ജസ്റ്റിസ് പി ഗോവിന്ദമേനോൻ
ഇന്ത്യയിൽ സംസ്ഥാന ഗവർണർ പദവിയിലെത്തിയ ആദ്യ കേരളീയൻ ആരായിരുന്നു
വി പി മേനോൻ
കേരളത്തിൽ നിന്നും ആദ്യമായി സരസ്വതി സമ്മാനം നേടിയത് ആരായിരുന്നു
ബാലാമണി ‘അമ്മ
ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി ആരായിരുന്നു
ജി ശങ്കരക്കുറുപ്പ്