Press "Enter" to skip to content

SCIENCE GK FOR KERALA PSC

1.മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നത് ഏത് തരം ബാറ്ററിയാണ്
ലിഥിയം അയേൺ ബാറ്ററി

2.തേനിന്റെ ശുദ്ധത പരിശോധിക്കാൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഏതാണ്
അനിലിൻ ക്ളോറൈഡ് ടെസ്റ്റ്

3.സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം ഏതാണ്
ബ്യുട്ടൈൻ

4.റബ്ബർ പാലിൽ അടങ്ങിയിരിക്കുന്ന പദാർത്ഥം ഏതാണ്
ഐസോപ്രീൻ

5.ആസ്ബസ്റ്റോസിന്റെ രാസനാമം എന്താണ്
കാൽസ്യം മഗ്നീഷ്യം സിലിക്കേറ്റ്

6.ഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡിന്റെ പേരെന്താണ്
ഡ്രൈ ഐസ്

7.മുളകിന് എരിവ് നൽകുന്ന ഘടകം ഏതാണ്
കാപ്‌സൈസിൻ

8.ബോർഡുകളിൽ എഴുതാനുപയോഗിക്കുന്ന ചോക്കിന്റെ ശാസ്ത്രീയ നാമം എന്താണ്
കാൽസ്യം കാർബണേറ്റ്

9.പരീക്ഷണശാലകളിൽ മൃതശരീരങ്ങൾ സൂക്ഷിച്ചുവെക്കാൻ ഉപയോഗിക്കുന്ന ദ്രാവകം ഏതാണ്
ഫോർമാൽഡിഹൈഡ്

10.അഴിമതിക്കാരെ തെളിവ് സഹിതം പിടിക്കാൻ കറൻസി നോട്ടുകളിൽ പുരട്ടുന്ന രാസപദാർത്ഥം ഏതാണ്
ഫിനോഫ്തലീൻ

Open chat
Send Hi to join our psc gk group