1.മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നത് ഏത് തരം ബാറ്ററിയാണ്ലിഥിയം അയേൺ ബാറ്ററി 2.തേനിന്റെ ശുദ്ധത പരിശോധിക്കാൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഏതാണ്അനിലിൻ ക്ളോറൈഡ് ടെസ്റ്റ് 3.സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം ഏതാണ്ബ്യുട്ടൈൻ 4.റബ്ബർ പാലിൽ അടങ്ങിയിരിക്കുന്ന പദാർത്ഥം…
Posts tagged as “കേരള പി എസ് സിക്കു ചോദിക്കുന്ന ചരിത്ര ചോദ്യങ്ങളും ഉത്തരങ്ങളും”
1.ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി എന്നറിയപ്പെടുന്നത് ഏത്ടീസ്റ്റ നദി 2.ഭാഗീരഥി ,അളകനന്ദ എന്നീ നദികൾ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്നത് എവിടെ വെച്ചാണ്ദേവപ്രയാഗ് 3.ഗംഗാനദിയുടെ ഏറ്റവും വലിയ പോഷകനദി ഏതാണ്യമുന നദി 4.പുരാണകാലത്തു കാളിന്ദി…
1.ഇന്ത്യൻ നേഷണൽ കോൺഗ്രസ് സ്ഥാപിതമായത് ഏത് വർഷമായിരുന്നു1885 2.ഇന്ത്യൻ നേഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നുഡബ്ള്യു .സി .ബാനർജി 3.ഇന്ത്യൻ നേഷണൽ കോൺഗ്രസ് രൂപം കൊള്ളുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നുഡഫറിൻ പ്രഭു 4.ഇന്ത്യൻ നേഷണൽ…