എത്ര രാജ്യങ്ങളുമായാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്നത്
7
ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏതാണ്
ചൈന
ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏതാണ്
ഭൂട്ടാൻ
ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത് ഏത് രാജ്യവുമായാണ്
ബംഗ്ലാദേശ്
ഇന്ത്യയുമായി ഏറ്റവും കുറച്ചു അതിർത്തിയുള്ള രാജ്യം ഏതാണ്
അഫ്ഗാനിസ്ഥാൻ
ഇന്ത്യയുടെ ആകെ കര അതിർത്തിയുടെ നീളം എത്രയാണ്
15106.7 കി മി
ബംഗ്ലാദേശുമായി ഇന്ത്യ എത്ര കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്
4096.7 കി മി
അഫ്‌ഗാനിസ്ഥാനുമായി ഇന്ത്യ എത്ര കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്
106 കി മി
ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി രേഖയുടെ പേരെന്ത്
റാഡ്ക്ലിഫ് രേഖ
ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖയുടെ പേരെന്ത്
മക്മോഹൻ രേഖ
ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന അതിർത്തി ഏത്
പാക് കടലിടുക്ക്
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം ഏത്
ഉത്തർപ്രദേശ്