Last updated on April 30, 2024
ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത് ഏത് ഉടമ്പടിയിലൂടെയാണ്
വേർസിയിൽസ് ഉടമ്പടി (1919)
യൂറോപ്യൻ യൂണിയൻ രൂപം കൊണ്ടത് ഏത് ഉടമ്പടിയിലൂടെയാണ്
മാസ്ട്രിച് ഉടമ്പടി (1992)
ബ്രിട്ടീഷ് കോമൺവെൽത് രൂപം കൊണ്ടത് ഏത് ഉടമ്പടി പ്രകാരമാണ്
വെസ്റ്റ് മിനിസ്റ്റർ ഉടമ്പടി
ആഗോളതാപനം നിയന്ത്രിക്കാൻ വേണ്ടി രൂപം കൊണ്ട ഉടമ്പടി ഏത്
ക്യോട്ടോ ഉടമ്പടി (2005)
ഓസോൺ പാളിയുടെ ശോഷണം തടയാൻ ലക്ഷ്യമിട്ട് രൂപം കൊണ്ട ഉടമ്പടി ഏത്
മോൺട്രിയാൽ ഉടമ്പടി (1989)
1949 ൽ വടക്കൻ അറ്റ്ലാന്റിക് ഉടമ്പടിയുടെ രൂപം കൊണ്ട സൈനിക സഖ്യം ഏത്
നാറ്റോ
1995 ൽ മാരകേഷ് ഉടമ്പടിയുടെ നിലവിൽ വന്ന സംഘടന ഏത്
ലോക വ്യാപാര സംഘടന
ബഹിരാകാശ ഉടമ്പടി നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1967
ചാന്ദ്ര ഉടമ്പടി നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1984
ഇന്ത്യയും പാകിസ്ഥാനും 1966 ൽ ഒപ്പു വെച്ച കരാർ ഏതായിരുന്നു
താഷ്കന്റ് കരാർ
സിംല കരാറിൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പു വെച്ചത് ഏത് വർഷമായിരുന്നു
1972