1.ഇന്ത്യൻ നേഷണൽ കോൺഗ്രസ് സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1885
2.ഇന്ത്യൻ നേഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു
ഡബ്ള്യു .സി .ബാനർജി
3.ഇന്ത്യൻ നേഷണൽ കോൺഗ്രസ് രൂപം കൊള്ളുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു
ഡഫറിൻ പ്രഭു
4.ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ വിദേശി ആരായിരുന്നു
ജോർജ് യൂൾ
5.ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായ ഏക മലയാളി ആരായിരുന്നു
സി .ശങ്കരൻ നായർ
6.ഇന്ത്യൻ നേഷണൽ കോൺഗ്രസ് പിളർന്നത് ഏത് വർഷമായിരുന്നു
1907
7.ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത ആരായിരുന്നു
സരോജിനി നായിഡു(1925)
8.ഗാന്ധിജി ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എപ്പോൾ ആയിരുന്നു
1924
9.നെഹ്‌റു ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എപ്പോൾ ആയിരുന്നു
1929
10.സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എപ്പോൾ ആയിരുന്നു
1938