മാനവചരിത്രത്തിലെ ആദ്യത്തെ സംസ്‌കാരം എന്ന് വിശേഷിപ്പിക്കുന്നത് ഏത്
സുമേറിയൻ സംസ്‌കാരം
ക്യൂണിഫോം അക്ഷരമാലയുടെ ശിൽപികൾ ആരായിരുന്നു
സുമേറിയൻ ജനത
സൂര്യഘടികാരവും ജലഘടികാരവും കണ്ടുപിടിച്ചത് ഏത് ജനത ആരായിരുന്നു
ഈജിപ്ഷ്യൻ ജനത
ആദ്യമായി ഗ്ലാസും കടലാസും കണ്ടുപിടിച്ചത് ആരായിരുന്നു
ഈജിപ്ഷ്യൻ ജനത
ഗ്രീസിലെ ഒളിമ്പിയയിൽ ആദ്യത്തെ ഒളിമ്പിക്‌സ് നടന്നത് ഏത് വർഷമായിരുന്നു
ബി സി 776
ഒളിമ്പിക്സ് നിരോധിച്ച റോമൻ ചക്രവർത്തി ആരായിരുന്നു
തിയോഡോഷ്യസ്
സുപ്രസിദ്ധമായ മാഗ്നാകാർട്ട ഒപ്പു വെച്ചത് ഏത് വർഷമായിരുന്നു
എ ഡി 1215
ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതാവർഷ യുദ്ധം ആരംഭിച്ചത് ഏത് വർഷമായിരുന്നു
എ ഡി 1377
തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ ആക്രമിച്ചു കീഴടക്കിയത് ഏത് വർഷമായിരുന്നു
എ ഡി 1453
വില്യം ഷേക്സ്പിയർ ജനിച്ചത് ഏത് വർഷമായിരുന്നു
എ ഡി 1564