Press "Enter" to skip to content

NAGALAND – STATE FACTS FOR KERALA PSC

1.ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്
നാഗാലാ‌ൻഡ്

2.ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള സംസ്ഥാനം ഏതാണ്
നാഗാലാ‌ൻഡ്

3.നെഗറ്റിവ് ജനസംഖ്യ വളർച്ച രേഖപ്പെടുത്തിയ ഇന്ത്യയിലെ ഏക സംസ്ഥാനം ഏതാണ്
നാഗാലാ‌ൻഡ്

4.നാഗാലാ‌ൻഡ് അതിർത്തി പങ്കിടുന്ന ഏക അയൽരാജ്യം ഏതാണ്
മ്യാന്മാർ

5.രണ്ടാം ലോകമഹായുദ്ധത്തിൽ മരണപ്പെട്ട ഇന്ത്യൻ ജവാന്മാരുടെ സ്‌മാരകം സ്ഥിതി ചെയ്യുന്നത് എവിടെ
കൊഹിമ

6.കൊഹിമയുടെ പഴയ പേരെന്തായിരുന്നു
തിമോഗ

7.കൊഹിമ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു
1944

8.നാഗാലാ‌ൻഡ് സംസ്ഥാനം ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് വരുന്നത്
ഗുവാഹത്തി ഹൈക്കോടതി

9.കിഴക്കിന്റെ സ്റ്റാലിൻഗ്രാഡ് എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
കൊഹിമ

10.ഫാകിം വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
നാഗാലാ‌ൻഡ്

11.ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഏതാണ്
ഗരിഫെമ ( നാഗാലാ‌ൻഡ് )

12.അവോ ,അംഗാമി ,സെലിയാങ് ,എന്നീ ഗോത്രവർഗ വിഭാഗം ജനങ്ങൾ കാണപ്പെടുന്നത് ഏത് സംസ്ഥാനത്താണ്
നാഗാലാ‌ൻഡ്

13.രംഗപാഹാർ വന്യജീവി സങ്കേതം സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
നാഗാലാ‌ൻഡ്

14.ഇന്ത്യയിലെ ആദ്യ ഹരിത വില്ലജ് ഏതാണ്
ഖോനോമ (നാഗാലാ‌ൻഡ്)

15.തിരഞ്ഞെടുപ്പിൽ വിവിപാറ്റ്‌ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ആദ്യ നിയോജകമണ്ഡലം സംസ്ഥാനത്തായിരുന്നു
നാഗാലാ‌ൻഡ്

Open chat
പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് 5 മിനുട്ടിൽ ഉത്തരം നൽകാൻ നിങ്ങൾക്ക് സാധിക്കുമോ .എങ്കിൽ ശ്രമിക്കു