1.ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്നാഗാലാൻഡ് 2.ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള സംസ്ഥാനം ഏതാണ്നാഗാലാൻഡ് 3.നെഗറ്റിവ് ജനസംഖ്യ വളർച്ച രേഖപ്പെടുത്തിയ ഇന്ത്യയിലെ ഏക സംസ്ഥാനം ഏതാണ്നാഗാലാൻഡ് 4.നാഗാലാൻഡ് അതിർത്തി പങ്കിടുന്ന ഏക അയൽരാജ്യം ഏതാണ്മ്യാന്മാർ…