Last updated on June 5, 2024
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉണ്ടെന്നു കരുതപ്പെടുന്ന ലോഹം ഏതാണ്
ഇരുമ്പ്
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്
അലൂമിനിയം
സ്വർണത്തിന്റെ അറ്റോമിക സംഖ്യ എത്രയാണ്
79
ഏറ്റവും നീളത്തിൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹം ഏതാണ്
സ്വർണം
ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏതാണ്
ടൈറ്റാനിയം
മഴവിൽ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏതാണ്
ഇറിഡിയം
ഇലകളിലെ ക്ളോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്
മഗ്നീഷ്യം
അറ്റോമിക് ക്ളോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം ഏതാണ്
സീസിയം
സ്റ്റിബനൈറ്റ് എന്നത് ഏത് ലോഹത്തിന്റെ അയിരാണ്
ആന്റിമണി
മെർക്കുറിയുടെ അയിര് ഏതാണ്
സിന്നബാർ