കേരള പി എസ് സി എൽ ഡി ക്ലർക്ക് പരീക്ഷ 2021,ഭൂമിശാസ്ത്രം ,ലോക ഭൂമിശാസ്ത്രം ,ഇന്ത്യ ഭൂമിശാസ്ത്ര പ്രത്യേകതകൾ ,ഭൂമിശാസ്ത്ര ചോദ്യങ്ങൾ ,പ്രധാന ഭൂമി ശാസ്ത്ര ചോദ്യങ്ങളും ഉത്തരങ്ങളും ,കേരളം ഭൂമിശാസ്ത്ര പ്രത്യേകതകൾ ,ഭൂമിശാസ്ത്ര അറിവുകൾ ,
1. ജോഗ്രഫി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരായിരുന്നു
ഇറാത്തോസ്തനീസ്
2. ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത് ആരായിരുന്നു
ഇറാത്തോസ്തനീസ്
3. ഭൂമി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ടോളമി
4. ‘ഭൗമകേന്ദ്ര സിദ്ധാന്തം’ ആവിഷ്കരിച്ചത് ആരായിരുന്നു
ടോളമി
5. സൗരയൂഥ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്
കോപ്പർനിക്കസ്
6. ഭൂമിക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗതയുള്ളത് എവിടെയാണ്
ഭൂമദ്ധ്യരേഖയിൽ ( 1680 Km/hr)
7. ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് എ.ഡി അഞ്ചാം ശതകത്തിൽ കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരായിരുന്നു
ആര്യഭടൻ
8. ഭൂമിയുടെ പലായന പ്രവേഗം എത്രയാണ്
11.2 km/S
10. ഭൂമിയുടെ പ്രായം എത്രയാണെന്ന് കണക്കാക്കുന്നു
ഏകദേശം 460 കോടി വർഷം